സ്ക്കൂളുകള്‍ക്ക് നാളെയും അവധി
ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്ക്കൂളുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ( ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. എംജി സര്‍വ്വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നാല് ...
ശക്തമായ മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ സ്ക്കൂളുകള്‍ ഉള്‍പ്പടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ( ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചു. എംജി സര്‍വ്വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നാല് ...
ഇടുക്കി: കനത്ത മഴ തുടരുന്നതിനാല്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം,ഇടുക്കി, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ബുധനാഴ്ച ജില്ലാ കളക്ടര്‍മാര്‍ ...
ഡല്‍ഹി: നാശം വിതച്ച് ഉത്തരേന്ത്യയില്‍ പൊടിക്കാറ്റും പേമാരിയും. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി, ബിഹാര്‍, തെലങ്കാന, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ആണ് പ്രകൃതിക്ഷോഭം നാശം വിതച്ചത്. ...
കന്യാകുമാരി: കന്യാകുമാരിയെ ഇരുട്ടിലാക്കി ഓഖി ചുഴലിക്കാറ്റും മഴയും. കനത്ത നാശമാണ് കാറ്റും മഴയും പ്രദേശത്ത് വിതച്ചിരിക്കുന്നത്. വൈദ്യുതി എത്തണമെങ്കില്‍ ഇനിയും അഞ്ച് ദിവസമെങ്കിലും എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ...
സംസ്ഥാനത്തു ശക്തിപ്രാപിച്ച തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നുദിവസം കൂടി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടു ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ...
തിരുവനന്തപുരം: രണ്ടു ദിവസമായി തുടര്‍ച്ചയായി തുടരുന്ന കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ...
തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കൃത്രിമ മഴക്ക് സാധ്യത തേടുന്നതായി സംസ്ഥാന സര്‍ക്കാര്‍. ക്ലൗഡ് സീഡിങ് വഴി മഴ പെയ്യിപ്പിക്കാനുള്ള സാധ്യതയാണ് തേടുന്നത്. മറ്റ് വിദേശ ...
മഴത്തുള്ളി തലയില്‍ വീണാല്‍ തല പൊട്ടിത്തെറിച്ച് മരിച്ചു വീഴാത്തതെന്തു കൊണ്ട് എന്ന സമസ്യക്ക് ഉത്തരം കണ്ടെത്തുകയാണ് ഒരു പണ്ഡിതന്. ഈ സമസ്യക്ക് ഉത്തരം കണ്ടെത്തി സദസ്യര്‍ക്ക് വിവരിച്ചു ...
ഭോപ്പാല്‍: മൂന്നു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മധ്യപ്രദേശില്‍ 200 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിലായി. പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. സത്ന ജില്ലയിലാണ് പ്രളയം രൂക്ഷമായിട്ടുള്ളത്. ഇവിടെ രക്ഷാപ്രവര്‍ത്തനം ...
മുംബൈ: കോരിച്ചൊരിയുന്ന മഴയത്ത് കുടയും ചൂടി ചെടി നനച്ച മേയര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം. മഹാരാഷ്ട്രയിലെ വാസായി വിരാറിലെ മേയര്‍ പ്രവീണ ഥാക്കൂറിനെയാണ് സോഷ്യല്‍ മീഡിയ പരിഹാസംകൊണ്ട് ...
ബെയ്ജിംഗ്: ചൈനയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 61 ആയി ഉയര്‍ന്നു. ഞായറാഴ്ച 14 പേര് കൂടി മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ കൃഷിനാശമടക്കം വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്. തിരുവനന്തപുരം കുളത്തൂരില്‍ ആകാശവാണി ട്രാന്സ്മിഷന് ടവര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇവിടെനിന്നുള്ള പ്രക്ഷേപണം മുടങ്ങി. ജനവാസ മേഖലകളില്‍ ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയോടൊപ്പം കാറ്റിന്റെ വേഗം വര്‍ധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ ...
ഡല്‍ഹി: മാലദ്വീപിനു മുകളില്‍ രൂപംകൊണ്ടിരിക്കുന്ന ന്യൂനമര്ദ്ദംമൂലം വരുന്ന അഞ്ചു ദിവസത്തിനുള്ളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ പെയ്യുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ...
മസ്കറ്റ്: ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രണ്ട് കുട്ടികള്‍ കൂടി കൊല്ലപ്പെട്ടു.ഇതോടെ മരണസംഖ്യ ഏഴായി .ഒഴുക്കില്‍ പെട്ട ഒരു ആണ്‍കുട്ടിയുടെ മൃതദേഹം അല്‍ ഖബൂറയില്‍ കണ്ടെത്തി. വാദി ...
ഇംഫാല്‍ : മണിപ്പൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേര് മരിച്ചു. മ്യാന്മര് അതിര്‍ത്തിയോടു ചേര്‍ന്ന ചന്ദല്‍ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകള്‍ ഒഴുകിപ്പോയി.നിരവധിയാളുകളെ കണാതായിട്ടുണ്ട്. ...
തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴയിലും കാറ്റിലും 102 വീടുകള്‍ പൂര്‍ണമായും 3725 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 4268.51 ഹെക്ടര്‍ സ്ഥലത്ത് കൃഷിനാശമുണ്ടായി. തിരുവനന്തപുരത്ത് ...
മുംബൈ: മുംബൈയില്‍ കനത്ത മഴ.നഗരത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ജനജീവിതം താറുമാറായി. ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ഇതെത്തുടര്‍ന്ന് തീവണ്ടി ഗതാഗതവും താറുമാറായി. ലോക്കല്‍ ട്രെയിനുകളെല്ലാം ...
മുംബൈ: കേരളതീരത്ത് കാലവര്‍ഷം എത്തുന്നത് വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ മയ് 30ന് മണ്‍സൂണ്‍ കേരള തീരത്തെത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ജൂണ്‍ അഞ്ചിന് ...
മഴവെള്ളം മഴക്കുഴികളുണ്ടാക്കി സംരക്ഷിച്ച് ഭൂഗര്‍ഭജല സ്രോതസ്സ് വര്‍ധിപ്പിക്കാന്‍ മഴക്കൊയ്ത്ത് എന്ന പദ്ധതിക്ക് സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി തുടക്കമിട്ടു. പദ്ധതി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies