‘പുതിയ ഇന്ത്യ പിറന്നു’ മോദിയുടെ പ്രഖ്യാപനത്തെ പുകഴ്ത്തി രജനികാന്ത്
ഡല്‍ഹി: രാജ്യത്ത് നിലവിലെ 500, 1000 രൂപ നോട്ടകള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തെ പുകഴ്ത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. രാജ്യത്ത് സമ്പദ് വ്യവസ്ഥയിലെ കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ മിന്നലാക്രമണം നടത്തിയ ...