രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ പൊതുസമ്മേളനം
ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആശ്യപ്പെട്ട് തിരുച്ചിറപ്പള്ളിയില്‍ ആരാധകരുടെ പൊതുസമ്മേളനം. നടന്റെ സുഹൃത്തും ഗാന്ധിയ മക്കള്‍ ഇയക്കം നേതാവുമായ തമിഴരുവി മണിയനാണ് ഇത്രയും വലിയ ...