രാജീവ് കുമാറിന് പകരക്കാരൻ ; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റ് ഗ്യാനേഷ് കുമാർ
ന്യൂഡൽഹി : ഇന്ത്യയുടെ 26 -ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ് ഗ്യാനേഷ് കുമാർ . ഒൻപത് മണിയോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തിയാണ് ഗ്യാനേഷ് കുമാർ അധികാരമേറ്റത്. ...