rajyasabha election

ഇറ്റലിയിൽ വീട്; 1.07 കോടി രൂപയുടെ ആഭരണങ്ങൾ മാത്രം; സോണിയാ ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ

ജയ്പൂർ: 27 ലക്ഷത്തിന്റെ വീട്, ഒരു കോടിയിലധികം മൂല്യം വരുന്ന ആഭരണങ്ങൾ.. ഇങ്ങനെ മൊത്തത്തിൽ കണക്കു കൂട്ടിയാൽ 12 കോടി 53 ലക്ഷത്തിന്റെ സ്വത്ത് വകകളാണ് തനിക്ക് ...

15 സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27ന് വോട്ടെടുപ്പ് നടക്കും

ന്യൂഡൽഹി: 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ) തിങ്കളാഴ്ച പ്രഖ്യാപിച്ചു. 13 ...

രാജ്യസഭ തെരഞ്ഞെടുപ്പ് : നാല് സംസ്ഥാനങ്ങളിലേക്കുളള വോട്ടെടുപ്പ് ഇന്ന്

നാല് സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്. 57 രാജ്യസഭ സീറ്റുകളില്‍ ഉത്തര്‍പ്രദേശ്, ...

മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിന് തിരിച്ചടി : ജയിലിലുള്ള ഭരണകക്ഷി നേതാക്കള്‍ക്ക് വോട്ട് ചെയ്യാനാവില്ലെന്ന് കോടതി

മുംബൈ: മഹാരാഷ്ട്രയില്‍ ജയിലിലുള്ള ഭരണകക്ഷി നേതാക്കള്‍ക്ക് രാജ്യസഭാതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ലെന്ന് കോടതി. വോട്ടു ചെയ്യാന്‍ ഒരു ദിവസത്തേക്ക് ജാമ്യം അനുവദിക്കണമെന്ന ഹര്‍ജി മുംബൈയിലെ പ്രത്യേക കോടതി തള്ളി. ...

ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കും; തീരുമാനം ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്താനെന്ന് കേരള കോൺഗ്രസ്

പാലാ: ജോസ് കെ മാണി രാജി വെച്ച രാജ്യസഭാ സീറ്റിലേക്ക് ജോസ് കെ മാണി തന്നെ മത്സരിക്കാൻ തീരുമാനം. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയപ്പോൾ ജോസ് കെ മാണി ...

രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന്; നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 30ന് നടക്കും. ഇത് സംബന്ധിച്ച തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനം നാളെ പുറത്തിറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും നാളെ ആരംഭിക്കും. കേരളത്തിലെ ...

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; തീയതി ഉടനെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് രേഖാമൂലം കൈമാറാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സമയക്രമം ...

കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം

ഡല്‍ഹി: കേരളത്തിലെ രാജ്യസഭാതിരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റേതാണ് നടപടി. നേരത്തെ കേന്ദ്ര ...

രാജ്യസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്

സംസ്ഥാനത്ത് ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രില്‍ 12-ന് നടക്കും. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കും. വയലാര്‍ രവി, പി.വി ...

കൊവിഡ് രോഗബാധിതന്‍ നിയമസഭയില്‍: വോട്ട് ചെയ്ത് മടങ്ങി

ഭോപ്പാൽ: കൊറോണ ബാധിതനായ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎയും ഇന്ന് നടന്ന രാജ്യസഭാ വോട്ടെടുപ്പിൽ പങ്കെടുത്തു. പിപിഇ കിറ്റ് ധരിച്ചാണ് കോൺഗ്രസ് എംഎൽഎ കുനാൽ ചൗധരി ഭോപ്പാലിലെ നിയമസഭയിൽ ...

രാജ്യസഭ തിരഞ്ഞെടുപ്പ്; കര്‍ണാടകയില്‍ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി കേന്ദ്രനേതൃത്വം. സംസ്ഥാനത്ത് ഒഴിവുള്ള നാല് സീറ്റില്‍ രണ്ട് സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ...

’18 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണ്‍ 19ന്’; തെ​ര​ഞ്ഞെ​ടു​പ്പ് ​ദി​വ​സം ത​ന്നെ വോ​ട്ടെ​ണ്ണുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം മൂലം പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നീ​ട്ടി​വ​ച്ച രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജൂ​ണ്‍ 19ന് ​ന​ട​ക്കുമെന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ഏ​ഴു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 18 ...

കൊറോണ വൈറസ് പ്രതിരോധം: രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

ഡൽഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി വ്യാഴാഴ്ച നടത്താനിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. മാര്‍ച്ച്‌ 31ന് ശേഷമുളള സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം തെരഞ്ഞെടുപ്പ് തീയതിയെ സംബന്ധിച്ച്‌ ...

രാജ്യസഭാ തിരഞ്ഞെടുപ്പ് : ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ജോതിരാദിത്യ സിന്ധ്യ, രാജ്യസഭ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മധ്യപ്രദേശ് ബിജെപി ആ സ്ഥാനത്തുനിന്നും ഉച്ചക്ക് ഏതാണ്ട് രണ്ടു മണിയോടെ കൂടി ...

രാജ്യസഭാ തെരഞ്ഞടുപ്പ്; ബിജെപി രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത് അഞ്ചു സ്ഥാനാര്‍ത്ഥികളെ

ഡല്‍ഹി: മാര്‍ച്ച് 26ന് 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്ക് ആയാണ് രാജ്യസഭാ തെരഞ്ഞടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ആണ് ബിജെപി രണ്ടാം ഘട്ടത്തില്‍ ...

കോണ്‍ഗ്രസില്‍ കലാപം;രാഹുല്‍ഗാന്ധി വിശദീകരണം തേടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെടുന്നു. നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ ...

യുവ എംഎല്‍എമാരുടെ എതിര്‍പ്പിന് പുല്ലുവില, ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാവുന്നതില്‍ കോണ്‍ഗ്രസില്‍ എതിര്‍പ്പില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : രാജ്യസഭയിലേക്കു യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ഥിയാണു ജോസ് കെ.മാണിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കേരള കോണ്‍ഗ്രസിനുണ്ട്. ...

‘മലപ്പുറം ഡിസിസിയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കൊടിയുയര്‍ന്നു’കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറി

മലപ്പുറം: ഡിസിസി ഓഫിസിനു മുന്നിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി കെട്ടി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഒഫിസില്‍ പ്രവര്‍ത്തകര്‍ ...

രാജ്യസഭ തെരഞ്ഞെടുപ്പ് : ബിജെപി 17 എണ്ണം നേടി, കോണ്‍ഗ്രസിന് അഞ്ച് :യുപിയില്‍ ആശങ്കയോടെ ബിഎസ്പിയും, എസ് പിയും-live updates

വിവിധ സംസ്ഥാനങ്ങളിലായി 59 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഫലമറിഞ്ഞ 34 എണ്ണത്തില്‍ 17 ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയച്ചു. അഞ്ച് സീറ്റില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. ഗുജറാത്തിലെ ...

എന്‍സിപിയും ചുവട് മാറി, രാജ്യസഭാ സീറ്റില്‍ ബിജെപി പ്രതീക്ഷയില്‍

അഹമ്മഹാബാദ്: ഗുജറാത്ത്, ബംഗാള്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഒഴിവുവരുന്ന പത്ത് രാജ്യസഭാ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ അഹമ്മദ് പട്ടേല്‍ മത്സരിക്കുന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist