rajyasabha

കർഷക നിയമത്തിന്റെ പേരിൽ രാജ്യസഭയിൽ അച്ചടക്ക ലംഘനം; മൂന്ന് എം പിമാരെ സസ്പെൻഡ് ചെയ്ത് ഉപരാഷ്ട്രപതി

ഡൽഹി: അച്ചടക്ക ലംഘനം നടത്തിയതിന് ആം ആദ്മി പാർട്ടിയിലെ മൂന്ന് എം പിമാർക്ക് സസ്പെൻഷൻ. കാർഷിക നിയമങ്ങളെ ചൊല്ലി ബഹളം വെച്ച എം പിമാരെയാണ് ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡു ...

കര്‍ഷക സമരം ചര്‍ച്ചചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല; പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി

ന്യൂഡല്‍ഹി; കര്‍ഷക പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്‌ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി.കോണ്‍ഗ്രസ്‌ അടക്കമുള്ള പാര്‍ട്ടികളാണ്‌ കര്‍ഷകപ്രക്ഷോഭം ചര്‍ച്ച ...

എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം : ആദ്യം മാപ്പു പറഞ്ഞിട്ട് ബാക്കിയെന്ന് കേന്ദ്രം

ന്യൂഡൽഹി : 8 എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ രാജ്യസഭാ നടപടികൾ ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കൾ. കോൺഗ്രസ്‌, സിപിഎം,ടിഎംസി,എൻസിപി, എസ്പി, ശിവസേന, ആർജെഡി, ഡിഎംകെ,ടിആർഎസ്, എഎപി ...

കാർഷിക ബിൽ അവതരണം : മൂന്നര മണിക്കൂർ കൊണ്ട് 7 ബില്ലുകൾ പാസ്സാക്കി രാജ്യസഭ

കാർഷിക ബിൽ അവതരണം : മൂന്നര മണിക്കൂർ കൊണ്ട് 7 ബില്ലുകൾ പാസ്സാക്കി രാജ്യസഭ

ന്യൂഡൽഹി : രാജ്യസഭയ്ക്ക് ഇന്ന് ചരിത്ര ദിവസമെന്ന് ദേശീയ മാധ്യമങ്ങൾ. ചൊവ്വാഴ്ചത്തെ രാജ്യസഭാ സമ്മേളനത്തിൽ, മൂന്നര മണിക്കൂർ സമയം കൊണ്ട് അവതരിപ്പിച്ചു പാസാക്കിയത് 7 ബില്ലുകളാണ്. അവശ്യവസ്തുക്കളുടെ ...

രാജ്യസഭ ഉപാധ്യക്ഷന് നേരെ കയ്യേറ്റ ശ്രമം : പ്രതിഷേധത്തിനിടയിലും ബില്ലുകൾ പാസാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യസഭ ഉപാധ്യക്ഷന് നേരെ കയ്യേറ്റ ശ്രമം : പ്രതിഷേധത്തിനിടയിലും ബില്ലുകൾ പാസാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി : പ്രതിപക്ഷത്തിന് ബഹളത്തിനിടയിലും കാർഷിക ബിൽ പാസാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ.രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിന് സമീപത്തെത്തിയ പ്രതിഷേധക്കാർ ബില്ലിന്റെ കോപ്പികൾ കീറിയെറിയുകയും രാജ്യസഭാ ഉപാധ്യക്ഷന്റെ മുമ്പിലുണ്ടായിരുന്ന ...

കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസാകും : പിന്തുണയ്ക്കുന്നത് 125 പേർ

കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസാകും : പിന്തുണയ്ക്കുന്നത് 125 പേർ

ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്കാര ബില്ലുകൾ രാജ്യസഭയിൽ പാസാകും. 125 എംപിമാരുടെ പിന്തുണ സർക്കാർ ഉറപ്പിച്ചു. ബിജു ജനതാദളും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും കാർഷിക ...

“അതിർത്തി ലംഘിച്ച് കടന്നാൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ട” : അന്താരാഷ്ട്ര രേഖ മാനിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്

“അതിർത്തി ലംഘിച്ച് കടന്നാൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ട” : അന്താരാഷ്ട്ര രേഖ മാനിച്ചില്ലെങ്കിൽ തിരിച്ചടിക്കുമെന്ന് രാജ്നാഥ് സിംഗ്

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തി ലംഘിച്ചു കടന്നാൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് കരുതേണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ രൂക്ഷമായ സംഘർഷാവസ്ഥ നിലനിൽക്കുന്നുവെന്നും ഇന്ത്യ-ചൈന അതിർത്തി സംഘർഷം ...

രാജ്യസഭയിലേക്ക് പുതിയ അംഗങ്ങൾ : സത്യപ്രതിജ്ഞ ജൂലൈ 22ന്

പുതിയതായി തെരഞ്ഞെടുത്ത 61 രാജ്യസഭാംഗങ്ങൾ ജൂലൈ 22 ന് സത്യപ്രതിജ്ഞ ചെയ്യും.കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ 20 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തവണ ഹൗസ് ...

രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും : രാജ്യസഭാ നാമനിർദ്ദേശത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി

രാജ്യസഭാംഗമായി സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ 11 മണിക്കാണ് നടക്കുക. ഇതിനിടയിൽ ...

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് : നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭയിലേക്ക് : നാമനിർദ്ദേശം ചെയ്ത് രാഷ്ട്രപതി

മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്ര സഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തു. ഒരു മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജ്യസഭാംഗമാവുന്നത് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist