rajyasabha

പുതിയ പാർലമെന്റ് കെട്ടിടത്തിലെ ആദ്യ സമ്മേളനം ഗണേശ ചതുർത്ഥി ദിനത്തിൽ ആരംഭിക്കും

ന്യൂഡൽഹി : നിർമ്മാണം പൂർത്തിയായ പുതിയ പാർലമെന്റ് കെട്ടിടത്തിലെ ആദ്യ സമ്മേളനം സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ദിനത്തിൽ നടക്കും. സെപ്റ്റംബർ 18ന് ആണ് പാർലമെന്റിന്റെ പ്രത്യേക ...

ഞങ്ങൾക്ക് നാഗ്പൂരിൽ നിന്ന് നിർദ്ദേശം ലഭിക്കുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്; നാഗ്പൂർ ഇന്ത്യയിലാണ്; അല്ലാതെ അവർക്ക് ഉപദേശം ലഭിക്കുന്ന ചൈനയിലും റഷ്യയിലുമല്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: ഡൽഹി ബില്ലിന്റെ ചർച്ചയിൽ രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബില്ലിനെതിരെ കോൺഗ്രസിന്റെ പിന്തുണയെക്കുറിച്ച് സംസാരിച്ച ആം ആദ്മി ...

2000 രൂപ നോട്ടുകൾ ഉടൻ പിൻവലിക്കുമോ?; കള്ളപ്പണത്തിനും പൂഴ്ത്തിവെയ്പിനും കാരണമാകുന്നു; രാജ്യസഭയിൽ വിഷയം ഉന്നയിച്ച് സുശീൽ കുമാർ മോദി

2000 രൂപ നോട്ടുകൾ ഘട്ടം ഘട്ടമായി പിൻവലിക്കണമെന്ന് ബിജെപി എംപി സുശീൽ കുമാർ മോദി. രാജ്യസഭയിലെ സീറോ-അവർ സബ്മിഷനിലാണ് സുശീൽ മോദി വിഷയം ഉന്നയിച്ചത്. രാജ്യത്തെ ഒട്ടുമിക്ക ...

രാജ്യസഭാ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടിയെറിഞ്ഞ ആംആദ്മി എംപി സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍

ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിംഗിനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ സഭയില്‍ അധ്യക്ഷന് നേരെ പേപ്പര്‍ ചുരുട്ടി എറിഞ്ഞതിനാണ് സസ്‌പെന്‍ഷന്‍ നടപടി. ശേഷിക്കുന്ന ...

രാജ്യസഭയിലും എ എ റഹീം അടക്കം 19 എംപിമാര്‍ക്ക് സസ്പെൻഷൻ

ഡൽഹി : രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും ...

കര്‍ണാടകത്തില്‍ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനൊരുങ്ങി നിര്‍മലാ സീതാരാമന്‍

നിര്‍മലാ സീതാരാമന്‍ വീണ്ടും കര്‍ണാടകത്തില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. കര്‍ണാടകത്തില്‍നിന്ന് ഒഴിവുവരുന്ന നാല് സീറ്റിലേക്ക്‌ ജൂണ്‍ പത്തിനാണ് തിരഞ്ഞെടുപ്പ്.120 എം.എല്‍.എ.മാരുള്ള ബി.ജെ.പി.ക്ക് രണ്ട് അംഗങ്ങളെ വിജയിപ്പിക്കാനാകും. 2016-ല്‍ ...

അസമില്‍ ബിജെപിയ്ക്ക് വൻ വിജയം : രാജ്യസഭയില്‍ ബിജെപിയുടെ അംഗസംഖ്യ നൂറിലെത്തി

അസമില്‍ ബിജെപിയ്ക്ക് വലിയ വിജയം. രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിയ്ക്ക് വിജയം നേടുവാനായി. ബിജെപി സ്ഥാനാര്‍ഥിയായ പബിത്ര ഗൊഗോയ് മാര്‍ഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ ...

വിരമിക്കുന്ന രാജ്യസഭ എം.പിമാര്‍ തിരികെ വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡല്‍ഹി: രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന 72 അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് അംഗങ്ങളുടെ അനുഭവസമ്പത്ത് അക്കാദമിക് അറിവിനേക്കാള്‍ വിലപ്പെട്ടതാണെന്നും വിരമിക്കുന്ന അംഗങ്ങളോട് വീണ്ടും ...

‘ഉക്രൈനില്‍ നിന്ന് 22,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചു’; രാജ്യസഭയില്‍ എസ് ജയശങ്കര്‍

ഡല്‍ഹി: ഉക്രൈനില്‍ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി രാജ്യസഭയില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് ഓപ്പറേഷന്‍ ഗംഗ നേരിട്ടത്. സുമിയിലും കാര്‍കീവിലും കനത്ത ...

രാജ്യസഭ തിരഞ്ഞെടുപ്പ് : കേരളം അടക്കം ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

കേരളം ഉള്‍പ്പടെ ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മാര്‍ച്ച് 31ന് നടക്കും. അസം, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, കേരളം, ത്രിപൂര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ...

അച്ചടക്ക ലംഘനം: തൃണമൂൽ എം പി ഡെറിക് ഒബ്രിയാന് രാജ്യസഭയിൽ സസ്പെൻഷൻ

ഡൽഹി: അച്ചടക്ക ലംഘനം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് രാജ്യസഭാ എം പി ഡെറിക് ഒബ്രിയാന് സസ്പെൻഷൻ. ശീതകാല സമ്മേളനത്തിന്റെ തുടർന്നുള്ള ദിവസങ്ങളിൽ ഒബ്രിയാന് സഭാനടപടികളിൽ പങ്കെടുക്കാനാവില്ല. റൂൾബുക്ക് ...

ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന ബിൽ രാജ്യസഭ പാസാക്കി; പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി

ഡൽഹി: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്ന് ബിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കിയിരുന്നു. ...

“മാപ്പ് പറഞ്ഞില്ല”: എം.പിമാരുടെ സസ്പെൻഷൻ തുടരുമെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു, വാക്കൗട്ട് നടത്തി പ്രതിപക്ഷം

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കില്ലെന്ന് ...

രാജ്യസഭാ മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചു; കേരളത്തിലെ എംപിമാരായ എളമരം കരീമിനും ബിനോയ് വിശ്വത്തിനുമെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി

ഡല്‍ഹി: കേരളത്തിലെ രണ്ട് എം.പിമാര്‍ക്കെതിരെ രാജ്യസഭാ അദ്ധ്യക്ഷന് പരാതി. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് രാജ്യസഭാ അദ്ധ്യക്ഷന് പരാതി നല്‍കിയത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം ...

പ്രതിപക്ഷത്തിന്റെ അതിക്രമങ്ങൾ കൂസാതെ നിയമനിർമാണം തുടർന്ന് രാജ്യസഭ; വർഷകാല സമ്മേളനത്തിൽ പാസ്സായത് 19 ബില്ലുകൾ, 2014ന് ശേഷമുള്ള മികച്ച പ്രകടനം

ഡൽഹി: പ്രതിപക്ഷത്തിന്റെ അതിക്രമങ്ങൾ കൂസാതെ നിയമനിർമാണം തുടർന്ന് രാജ്യസഭ. ഈ വർഷകാല സമ്മേളനത്തിൽ പാസ്സായത് ഒബിസി സംവരണ ഭരണഘടനാ ഭേദഗതി ഉൾപ്പെടെ 19 ബില്ലുകൾ. 2014ന് ശേഷം ...

ഒ ബി സി സംവരണ ബില്‍ എതിരില്ലാതെ രാജ്യസഭയിൽ പാസാക്കി

ഡല്‍ഹി: ഒ.ബി.സി പട്ടിക തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളുടെ അവകാശം പുനഃസ്ഥാപിക്കുന്നതിനുള്ള ബില്‍ രാജ്യസഭയിലും പാസാക്കി. 187 പേര്‍ ബില്ലിനെ അനുകൂലിച്ചു,​ ബില്ലിനെ ആരും എതിര്‍ത്തില്ല. ഇന്നലെ ലോക്‌സഭയും ബില്ല് ...

‘കടത്തു തോണികള്‍ക്കുള്‍പ്പെടെ രാജ്യത്തെങ്ങും ഇനി ഒരു നിയമം’; ജലവാഹന ബില്‍ പാസാക്കി രാജ്യസഭ

ഡല്‍ഹി: ജലവാഹന ബില്‍ പാസാക്കി രാജ്യസഭ. കടത്തു തോണികള്‍ക്കുള്‍പ്പെടെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ഉള്‍നാടന്‍ ജലവാഹനങ്ങള്‍ സംബന്ധിച്ച ബില്‍ ആണ് രാജ്യസഭാ പാസാക്കിയത്. ബില്ലിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസം ...

ജോണ്‍ ബ്രിട്ടാസും ശിവദാസനും അബ്ദുല്‍ വഹാബും എതിരില്ലാതെ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസന്‍ (സിപിഎം), പിവി. അബ്ദുല്‍ വഹാബ് (മുസ്ലിം ലീഗ്) എന്നിവര്‍ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വരണാധികാരിയും നിയമസഭാ സെക്രട്ടറിയുമായ ...

നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി; ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്തെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി

നാഷണല്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. നിയമനിര്‍മാണ സഭകളും ഭരണകര്‍ത്താക്കളും കൂടുതല്‍ യോജിച്ച്‌ പ്രവര്‍ത്തിക്കുന്നതിനും അവ്യക്തതകള്‍ ഒഴിവാക്കുന്നതിനുമാണ് ബില്ലിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ...

‘തടവറകള്‍ സ്​ഥാപിക്കാന്‍ പൗരത്വ നിയമം, എന്‍.ആര്‍.സി എന്നിവയില്‍ വകുപ്പില്ല’;​ കേന്ദ്രം രാജ്യസഭയില്‍

ഡല്‍ഹി: രാജ്യത്ത്​ കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ എന്നിവയിലെ വകുപ്പുകള്‍ പ്രകാരം തടവറകള്‍ സ്​ഥാപിക്കാനാകില്ലെന്ന്​ കേന്ദ്രസർക്കാർ. രാജ്യസഭയില്‍ ചോദ്യത്തിന്​ മറുപടിയിലാണ്​ കേന്ദ്ര ...

Page 2 of 6 1 2 3 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist