ram vilas paswan

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ പാറ്റ്നയില്‍

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് പാറ്റ്നയില്‍ സംസ്കരിക്കും. പട്‍നയിലെ എല്‍ജെപി ഓഫീസില്‍ നടത്തുന്ന പൊതുദര്‍ശനത്തിന് ശേഷമാകും സംസ്കാരച്ചടങ്ങുകള്‍. ഡല്‍ഹിയിലെ ജന്‍പഥിലെ ...

രാം വിലാസ് പാസ്വാന്റെ നിര്യാണം : വകുപ്പുകളുടെ അധിക ചുമതല പിയൂഷ് ഗോയലിന്

ന്യൂഡൽഹി : കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പുകളുടെ അധിക ചുമതല റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ ഏറ്റെടുത്തു. കേന്ദ്ര ...

“പപ്പാ …. എവിടെയായിരുന്നാലും എല്ലായ്പ്പോഴും എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം. മിസ് യു പപ്പാ” : ചിരാഗ് പാസ്വാന്റെ വൈകാരിക ട്വീറ്റ്

ഡൽഹി: രാജ്യത്തെ പ്രമുഖ ദലിത് നേതാക്കളിലൊരാളായ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻറെ നിര്യാണത്തി അനുശോചനവുമായി രാഷ്ട്രീയ നേതാക്കള്. പിതാവിന്റെ നിര്യാണത്തി ചിരാഗ് പാസ്വാന്റെ കുറിപ്പും ശ്രദ്ധേയമാവുകയാണ്. 'പപ്പാ ...

വിൽക്കുന്ന ഉൽപന്നങ്ങൾ ഇനി മുതൽ ഏത് രാജ്യത്തിന്റേതാണെന്ന് കൂടി വെളിപ്പെടുത്തണം : ഇ-കോമേഴ്‌സ് സൈറ്റുകളോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി : വിൽക്കുന്ന ഉൽപന്നങ്ങൾ ഇനി മുതൽ ഏത് രാജ്യത്തിന്റേതാണെന്ന് കൂടി വെളിപ്പെടുത്തണമെന്ന് ഇ - കോമേഴ്‌സ് സൈറ്റുകളോട് കേന്ദ്രം.ഉപഭോക്തൃ വകുപ്പു മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം ...

“ഇന്ത്യയിൽ 539 ലക്ഷം ടണ്ണിന്റെ കരുതൽ ധാന്യശേഖരമുണ്ട്” : ഭക്ഷ്യ സുരക്ഷയെക്കുറിച്ച് യാതൊരു ആശങ്കയും വേണ്ടെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി

ന്യൂഡൽഹി : ഇന്ത്യയിൽ 539 ലക്ഷം ടണ്ണിന്റെ കരുതൽ ധാന്യശേഖരമുണ്ടെന്നും ഭാവിയിൽ ഭക്ഷ്യധാന്യങ്ങൾക്ക് യാതൊരു വിധ ക്ഷാമമുണ്ടാവുകയില്ലെന്നും കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി രാം വിലാസ് പസ്വാൻ അറിയിച്ചു.ദരിദ്രർ ...

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി; സ്വന്തമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇനി ഇന്ത്യയും

സ്വന്തമായി ബുള്ളറ്റ്പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ചെടുത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിപ്രകാരം നിർമിച്ച വെടിച്ചട്ടകൾ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ വെള്ളിയാഴ്ച മാധ്യമങ്ങൾക്കുമുമ്പിൽ ...

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാന്‍ ‘സ്വച്ഛ് പാനി അഭിയാന്‍’ ; 2024 ഓടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് രാം വിലാസ് പസ്വാന്‍

ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാനായി രാജ്യവ്യാപകമായി ‘സ്വച്ഛ് പാനി അഭിയാൻ’ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി കുടിവെള്ളത്തിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സ് മാനദണ്ഡമനുസരിച്ചുള്ള നിലവാരം ഉറപ്പാക്കണമെന്നു ...

“കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കിയ പ്രധാനമന്ത്രിമാരെല്ലാം സവര്‍ണര്‍”: മന്‍മോഹന്‍ സിംഗിന്റെ ജാതി തനിക്കറിയില്ലെന്ന് രാം വിലാസ് പാസ്വാന്‍

രാജ്യത്ത് കോണ്‍ഗ്രസിന്റെ ഭരണ കാലത്തെല്ലാം ഉണ്ടായിരുന്ന പ്രധാനമന്ത്രിമാര്‍ സവര്‍ണരായിരുന്നുവെന്ന് എല്‍.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ അഭിപ്രായപ്പെട്ടു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജാതി ...

ബീഹാറില്‍ എന്‍.ഡി.എ ബഹുദൂരം മുന്നില്‍: സീറ്റ് വിഭജനം പൂര്‍ത്തിയായി, പ്രഖ്യാപനം ഇന്ന്

2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറില്‍ എന്‍.ഡി.എ ഘടകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ഇതേപ്പറ്റിയുള്ള പ്രസ്താവന ഇന്ന് പുറത്തിറക്കുമെന്നാണ് സൂചന. എന്‍.ഡി.എയുടെ ബി.ജെ.പിക്ക് 18 സീറ്റും, ...

‘ആ വാര്‍ത്ത ശരിയല്ല, കേരളത്തിന് കേന്ദ്രം അരി നല്‍കിയത് സൗജന്യ നിരക്കില്‍’

തിരുവനന്തപുരം: പ്രളയ ദുരിതത്തിലായ കേരളത്തിന കേന്ദ്രം അനുവദിച്ച 89,540 ടണ്‍ അരിയ്ക്ക് വില നല്‍കണമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍. ഒരു മാസത്തേക്ക് സൗജന്യമായാണ് ...

സംവരണം മേല്‍ജാതിയിലെ പാവപ്പെട്ടവര്‍ക്കും വേണമെന്ന് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍

  ഡല്‍ഹി; മേല്‍ജാതിയിലെ പാവപ്പെട്ടവര്‍ക്കും സംവരണം വേണമെന്ന് കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ റാം വിലാസ് പാസ്വാന്‍. മേല്‍ജാതിയിലെ നിര്‍ധനര്‍ക്ക് പതിനഞ്ച് ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് ...

മോദി തന്നെ അടുത്ത പ്രധാനമന്ത്രിയെന്ന് രാം വിലാസ് പാസ്വാന്‍

ഡല്‍ഹി: നരേന്ദ്ര മാദി തന്നെ ഇനിയും ഇന്ത്യയെ നയിക്കുമെന്ന് കേന്ദ്ര മന്ത്രി റാം വിലാസ് പാസ്വാന്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി പദത്തിനായി വെറുതേ സ്വപ്നം കാണേണ്ടന്നും അദ്ദേഹം ...

Mumbai: Union Minister for Consumer Affairs, Food and Public Distribution, Ram Vilas Paswan addresses a press conference in Mumbai on Monday to brief about initiatives of his Ministry during the last one year. PTI Photo by Santosh Hirlekar  (PTI5_25_2015_000131A)

ചരക്ക് സേവന നികുതി, പഴയ ഉല്പ്പന്നങ്ങള്‍ ഡിസംബര്‍ വരെ വില്ക്കാമെന്ന് മന്ത്രി രാം വിലാസ് പാസ്വാന്‍

ഡല്‍ഹി: ചരക്ക് സേവന നികുതി വരുന്നതിനു മുന്‍പുള്ള ഉല്പ്പന്നങ്ങളില്‍ പഴയ വിലയ്ക്കടുത്ത് പുതിയ വില രേഖപ്പെടുത്തി വില്ക്കാവുന്ന സമയം നീട്ടി. ഡിസംബര്‍ 31 വരെ ഉല്പന്നങ്ങള്‍ വില്ക്കാമെന്ന് ...

‘പാക്കേജ് കുടിവെള്ള കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് പല വില ഈടാക്കുന്നു’, വിശദീകരണം തേടി കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: പാക്കേജ് കുടിവെള്ള കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് പല വില ഈടാക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച് വിശദീകരണം തേടിയതായി കേന്ദ്രം വ്യക്തമാക്കി. എയര്‍പ്പോര്‍ട്ടുകള്‍, മാളുകള്‍, ഹോട്ടലുകള്‍, ...

കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാന്‍ ആശുപത്രിയില്‍

പാട്‌ന: കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കേന്ദ്ര മന്ത്രിയെ ആശുപത്രിയിലാക്കിയത്. അദ്ദേഹം ഇപ്പോള്‍ പാട്‌നയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist