Ramanattukara Accident case

കരിപ്പൂർ സ്വർണ്ണക്കടത്ത്; മുഖ്യപ്രതി സൂഫിയാൻ അറസ്റ്റില്‍

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട കരിപ്പൂർ സ്വർണ്ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി വാവാട് സ്വദേശി ടി.കെ.സൂഫിയാൻ പൊലീസ് കസ്റ്റഡിയിൽ. പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയെന്നാണ് വിവരം. സൂഫിയാന്‍റെ കാറും കസ്റ്റഡിയില്‍ ...

അർജുൻ ആയങ്കി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഹാജരായി

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കി ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലാണ് ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു. ...

തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍; രാമനാട്ടുകര സംഭവത്തില്‍ അന്വേഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം

കണ്ണൂർ : സി.പി.എമ്മിന് തലവേദനയായി കണ്ണൂരിലെ ക്വട്ടേഷന്‍ – സൈബര്‍ സംഘങ്ങള്‍. രാമനാട്ടുകര സംഭവത്തില്‍ അന്വേഷണം സൈബര്‍ സംഘത്തിലേക്ക് തിരിഞ്ഞതോടെ പ്രതിരോധവുമായി സി.പി.എം രംഗത്തെത്തിയിരിക്കുകയാണ്. ആകാശ് തില്ലങ്കേരി, ...

സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയിട്ടും നിസ്സംഗത തുടർന്ന് മാധ്യമങ്ങൾ; രാമനാട്ടുകര അപകടത്തിന്റെ മൂന്നാം ദിനവും ഇരുട്ടിൽ തപ്പി പൊലീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി കേരളം മാറിയിട്ടും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന ഗുരുതര കുറ്റകൃത്യങ്ങളുടെ മറവിൽ മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള സംഭവങ്ങൾ ...

‘കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവം’ ; രാമനാട്ടുകര വാഹനാപകടത്തിന്റെ ദുരൂഹതയിൽ പ്രതികരിച്ച് വി മുരളീധരൻ

തിരുവനന്തപുരം: കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. രാമനാട്ടുകരയിലെ ദുരൂഹമായ വാഹനാപകടത്തെ കുറിച്ച് തന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist