കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്; സാക്ഷി റമീസിന്റെ മരണത്തിന് കാരണമായ കാറിന്റെ ഡ്രൈവറും മരിച്ചു
കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ സാക്ഷി റമീസിന്റെ അപകടമരണത്തിന് കാരണമായ കാറിന്റെ ഡ്രൈവറും മരിച്ചു. തളാപ്പ് സ്വദേശി പി വി അശ്വിൻ (42) ആണ് അന്തരിച്ചത്. ഇന്നലെ ...