മകനൊപ്പം ഹരിഹരസുതന്റെ മുൻപിൽ; ശബരിമലയിൽ ദർശനം നടത്തി രമേഷ് പിഷാരടി
പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി സിനിമാ താരം രമേഷ് പിഷാരടി. സമൂഹമാദ്ധ്യമത്തിലൂടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ക്ഷേത്ര ദർശനത്തിന്റെ വിവരം അദ്ദേഹം പുറത്തുവിട്ടത്. പോസ്റ്റിന് താഴെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ടുള്ള ...