അയൽക്കാരെ കുറ്റപ്പെടുത്തുന്നത് പണ്ടേയുള്ള ശീലം; പാകിസ്താന്റെ കരച്ചിലിനെ പുച്ഛിച്ച് ഇന്ത്യ
അഫ്ഗാനിസ്ഥാനുമായുള്ള തർക്കത്തിന് ഇന്ത്യയെ പഴിചാരുന്ന പാകിസ്താന് ചുട്ടമറുപടിയുമായി ഇന്ത്യ. എന്തിനും ഏതിനും ഇന്ത്യയെ പഴിചാരുന്ന പാകിസ്താൻ നിലപാടിനെതിരെ വിദേശകാര്യമന്ത്രാലയമാണ് രംഗത്തെത്തിയത്. സ്വന്തം ആഭ്യന്തര പരാജയങ്ങൾക്ക് അയൽക്കാരെ കുറ്റപ്പെടുത്തുന്നത് ...









