ബേസിൽ ജോസഫിന്റെ ശക്തിമാനിൽ രൺവീർ സിംഗ് നായകനാവും ; നായികയായി മലയാളികളുടെ പ്രിയതാരവും
ബേസിൽ ജോസഫ് ബോളിവുഡിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ശക്തിമാന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് സൂചന. രൺവീർ സിംഗ് ആയിരിക്കും ശക്തിമാനിൽ നായകനായി എത്തുന്നത് എന്നാണ് ഏറ്റവും ...