ഇന്ത്യയുടെ ശക്തി ഇപ്പോൾ പാകിസ്താന് മനസിലായി: ഓപ്പറേഷൻ സിന്ദൂർ ഓർമ്മപ്പെടുത്തി പ്രധാനമന്ത്രി
ഇന്ന്, പാകിസ്താനും തീവ്രവാദം കൈകാര്യം ചെയ്യുന്നവർക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കൾക്കെതിരായ ഇന്ത്യയുടെ പ്രതികരണം ഇപ്പോൾ നിർണ്ണായകവും ശക്തവും ലോകത്തിന് ദൃശ്യവുമാണെന്ന് ...











