ഡൽഹി പോലീസിനു നേരെയുണ്ടായ ബുർഖയണിഞ്ഞ സ്ത്രീകളുടെ ആക്രമണം : പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു
പൗരത്വഭേദഗതി നിയമത്തിന്റെ മറവിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപങ്ങളിൽ പങ്കെടുത്തവരെ പോലീസ് തിരിച്ചറിഞ്ഞു. ഡൽഹിയിലെ ഗോകുൽപുരിയിൽ, ഫെബ്രുവരി 24-ന് പോലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിനെ അതിക്രൂരമായി ...