മത്സരത്തിനിടയിൽ ഗ്രൗണ്ടിന്റെ മൂലയ്ക്ക് മൂത്രമൊഴിച്ചു ; പെറു താരത്തിന് ചുവപ്പുകാർഡ് നൽകി റഫറി
ലിമ : മത്സരത്തിനിടയിൽ മൂത്രമൊഴിച്ചതിന് ചുവപ്പുകാർഡ് ലഭിക്കുന്ന അപൂർവ്വ സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് പെറു. കോപ്പ പെറു ടൂർണമെന്റിലാണ് ഈ രസകരമായ സംഭവം ഉണ്ടായത്. പെറു താരം ...