ടാറ്റാ കേരളാ…എഫ് 35 നാളെ മടങ്ങും; വാടകയായി വിമാനത്താവളത്തിനും എയർ ഇന്ത്യയ്ക്കും ലക്ഷങ്ങൾ ലഭിക്കും…
ബ്രിട്ടീഷ് യുദ്ധവിമാനത്തെ വിമാനത്താവളത്തിലെ ഹാങ്ങറിൽനിന്ന് ഇന്നു പുറത്തിറക്കും. തകരാർ പരിഹരിച്ച് തിരികെപ്പറക്കാൻ സജ്ജമായിരിക്കുകയാണ് വിമാനം. വിമാനം പുറത്തിറക്കി അന്തിമ പരിശോധനകൾ വിജയകരമായി പൂർത്തിയായാൽ ഇന്നു തന്നെ കൊണ്ടുപോകുന്നതും ...