Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

10 മണിക്ക് ശേഷം ബാത്ത്‌റൂം ഉപയോഗിക്കരുത്, പല്ല്‌തേക്കുന്ന ശബ്ദം കേൾക്കരുത്; വിചിത്ര ആവശ്യങ്ങളുമായി അയൽക്കാരി; മടുത്തു ഈ ജീവിതമെന്ന് യുവാവ്

by Brave India Desk
Sep 13, 2024, 08:44 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ജോലിയുടെ ആവശ്യത്തിനും പഠനാവശ്യത്തിനും എല്ലാമായി നമ്മളിൽ പലരും സ്വന്തം നാട് വിട്ട് അന്യദേശങ്ങളിൽ ചെന്ന് താമസിക്കാറുണ്ടല്ലേ. ഈ സമയത്ത് വല്ല ഹോസ്റ്റലുകളോ വീട് വാടകയ്ക്ക് എടുത്തോ ആവും നമ്മൾ താമസിക്കുക. നല്ല അയൽക്കാർ ഉണ്ടെങ്കിൽ അന്യനാട്ടിലെ നമ്മുടെ താമസസ്ഥലവും നമുക്ക് പ്രിയപ്പെട്ടതാവും. എ

എന്നാൽ ഷെജിയാങ് പ്രവിശ്യയിലെ ഒരു റെസിഡൻഷ്യൽ ബ്ലോക്കിന്റെ രണ്ടാം നിലയിൽ താമസിക്കുന്ന ഷാങിന്റെ അവസ്ഥ ഇത്തിരി ദയനീയം ആണ്. ഒന്നാം നിലയിൽ താമസിക്കുന്ന വാങ്ങ് എന്ന യുവതിയാണ് ഷാങിന്റെ പ്രശ്‌നം. ഷാങിന്റെ വീട്ടിൽ നിന്നുള്ള ശബ്ദങ്ങൾ പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ തന്നെ വളരെയധികം അലോസരപ്പെടുത്തുന്നുണ്ടെന്നും അതിനാൽ അത്തരത്തിലുള്ള ഒരു ശബ്ദവും മുകളിലത്തെ നിലയിൽ നിന്നും ഉണ്ടാക്കാൻ പാടില്ല എന്നുമാണ് വാങ് തൻറെ അയൽവാസിയായ ഷാങ്ങിനോട് ആവശ്യപ്പെട്ടത്.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

അയൽക്കാരി തന്നോട് ആവശ്യപ്പെട്ടതനുസരിച്ച് തൻറെ ഫ്‌ലാറ്റിൽ നിന്നും പുറത്തുവരുന്ന ശബ്ദം പരമാവധി കുറയ്ക്കാൻ താൻ ശ്രമിച്ചു എന്നാണ് ഷാങ്ങ് പറയുന്നത്. ഇതിനായി പുറത്തേക്ക് ഒട്ടും ശബ്ദം വരാതിരിക്കാൻ വീട് മുഴുവൻ പരവതാനി വിരിച്ചുവെന്നും ഷാങ് കൂട്ടിച്ചേർത്തു. എന്നാൽ പല്ലു തേക്കുക, കുളിക്കുക അബദ്ധത്തിൽ പാത്രങ്ങൾ താഴെ വീഴുക തുടങ്ങിയ കാര്യങ്ങൾക്കെല്ലാം തന്റെ അയൽക്കാരി ഇപ്പോൾ പരാതി പറയുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ, രാത്രി 10 മണിക്ക് ശേഷം ടോയ്ലറ്റ് ഉപയോഗിക്കാൻ പാടില്ലെന്ന് അവർ ആവശ്യപ്പെട്ടതായും ഷാങ്ങ് പറഞ്ഞു.

വാങ്ങിനെതിരെ നിരവധി തവണ ഷാങ് പരാതി നൽകുകയും പോലീസ് ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും ചെയ്‌തെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവിൽ ഇയാൾ തൻറെ ഫ്‌ലാറ്റ് മാറി മറ്റൊരു ഫ്‌ലാറ്റിലേക്ക് താമസമായി. ഷാങ് തന്റെ ഫ്‌ലാറ്റ് വാടകയ്ക്ക് നൽകിയിട്ടായിരുന്നു മറ്റൊരു ഫ്‌ലാറ്റിലേക്ക് മാറി താമസിച്ചത്. പുതിയതായി താമസിക്കാൻ എത്തിയവർക്കും വാങിന്റെ നിർദ്ദേശങ്ങൾ സഹിക്കാതെ ആയതോടെ പരാതിയുമായി ഇദ്ദേഹം കോടതിയെ സമീപിച്ചു കോടതി ഷാങിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും അയാൾക്ക് നഷ്ടപരിഹാരമായി 2750 ഡോളർ നൽകാൻ യുവതിയോട് ഉത്തരവിടുകയും ചെയ്തു.

Tags: rentBATHROOM
Share14
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies