മരിച്ചുപോയ സുധിയുടെ ഭാര്യയെന്നാണ് വിളിക്കുന്നത്,ശവസംസ്‌കാരത്തെ കുറിച്ച് കേൾക്കുമ്പോഴോണ് ചേട്ടനില്ലെന്ന് ഓർക്കുക; രേണു
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കോമഡി-മിമിക്രിതാരമായിരുന്നു കൊല്ലം സുധി. വളരെ കുറച്ച് സിനിമകളിലെ വേഷമിട്ടിട്ടൂള്ളൂ എങ്കിലും ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. വളരെ ആകസ്മികമായാണ് സുധിയുടെ മരണം. ...