Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മരിച്ചുപോയ സുധിയുടെ ഭാര്യയെന്നാണ് വിളിക്കുന്നത്,ശവസംസ്‌കാരത്തെ കുറിച്ച് കേൾക്കുമ്പോഴോണ് ചേട്ടനില്ലെന്ന് ഓർക്കുക; രേണു

by Brave India Desk
Oct 13, 2024, 12:31 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട കോമഡി-മിമിക്രിതാരമായിരുന്നു കൊല്ലം സുധി. വളരെ കുറച്ച് സിനിമകളിലെ വേഷമിട്ടിട്ടൂള്ളൂ എങ്കിലും ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായിരുന്നു അദ്ദേഹം. വളരെ ആകസ്മികമായാണ് സുധിയുടെ മരണം. വാഹനാപകടത്തിലൂടെ അദ്ദേഹം മരണപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ജീവിതം വഴിമുട്ടിയ കുടുംബത്തിന് മലയാളക്കര താങ്ങായി. സ്വന്തമായി വീടെന്ന സുധിയുടെ സ്വപ്‌നത്തിനൊപ്പം കൂടെ നിന്ന് ചില സംഘടനകൾ ചേർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് വീട് നിർമ്മിച്ചുനൽകി. വീട്ടിലെ എല്ലാ ഉപകരണങ്ങളും സുമനസുകൾ നൽകിയതാണ്.

എന്നാൽ സുധിയുടെ മരണശേഷം വലിയരീതിയിലുള്ള സൈബർ ആക്രമണമാണ് ഭാര്യ രേണു നേരിടുന്നത്. വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചാലും,നല്ല വസ്ത്രമണിഞ്ഞാലും ചിരിച്ചാലും പലരും രേണുവിനെ വിമർശിച്ചുവന്നു. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു. ആദ്യബന്ധത്തിലെ കുട്ടിടെ രേണു ശ്രദ്ധിക്കുന്നില്ല എന്ന തരത്തിൽ വരെ വിമർശനങ്ങൾ വന്നു. പലപ്പോഴും സൈബർ ആക്രമണങ്ങളിൽ പെട്ട് നിസ്സഹായതയോടെ കരയുകയാണ് രേണു ചെയ്യാറ്.

Stories you may like

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

‘ഒരു മാസം വിദേശത്ത് പറന്നത് 6 മന്ത്രിമാർ; ആകെ ഒറ്റ ഔദ്യോഗിക യാത്ര!; കോടികൾ പൊടിച്ച് ഉല്ലാസ യാത്രയെന്ന് ആക്ഷേപം!’

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സുധിയുടെ ഓർമ്മകൾ പങ്കുവയ്ക്കുകയാണവർ. ഇപ്പോഴും സുധി ചേട്ടൻ മരിച്ചുപോയെന്ന് താൻ വിശ്വസിച്ചിട്ടില്ല. എന്നിരുന്നാലും ആളുകൾ തന്നെ വിശേഷിപ്പിക്കുന്നത് മരിച്ചുപോയ സുധിയുടെ ഭാര്യ എന്നാണ്. സുധി എന്നോ മറ്റോ പറഞ്ഞിരുന്നെങ്കിൽ ഈ വേദന ഉണ്ടാവില്ലായിരുന്നു എന്നും രേണുപറയുന്നു.

വീടെന്ന് പറയുന്നത് ചേട്ടന്റെ സ്വപ്നം തന്നെയായിരുന്നു. എപ്പോഴും ചേട്ടന്റെ ഒരു സാന്നിധ്യം ഇവിടെയുണ്ട്. ഞങ്ങളുടെ വീടല്ല ശരിക്കും ഇത് സുധി ചേട്ടന്റെ വീടാണ്. ചേട്ടന്റെ മക്കൾക്ക് വേണ്ടി കൊടുത്ത വീടാണ്. അതിൽ നമ്മളും സന്തോഷത്തോടെ ജീവിക്കുന്നുവെന്ന് രേണുസുധി കൂട്ടിച്ചേർത്തു.

മരിച്ചു മൺമറഞ്ഞുപോയ ഒരുപാട് കലാകാരന്മാരെ ഇന്നും ഓർമ്മിക്കാറുണ്ട്. അതുപോലെ തന്നെ എന്റെ സുധിച്ചേട്ടനെയും എല്ലാവരും ഓർമ്മിക്കുന്നുവെന്ന് പറയുമ്പോൾ സന്തോഷമുള്ള കാര്യമാണ്. സുധിചേട്ടൻ മരിച്ചു പോയെന്ന് ഒരിക്കലും തോന്നാറില്ല. ആരുടേലും ശവസംസ്‌കാരത്തെ കുറിച്ച് കേൾക്കുമ്പോഴോ ബോഡി കാണുമ്പോഴോ ആണ് സുധി ചേട്ടനും മരിച്ചു പോയല്ലോ എന്ന് ചിന്തിക്കാറുള്ളതെന്ന് രേണു ഓർത്തു.

ഈ കഴിഞ്ഞ ദിവസം വളരെ വൈകാരികമായി പ്രതികരിച്ച് രേണു രംഗത്തെത്തിയിരുന്നു. സോഷ്യൽമീഡിയയിൽ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളിലായിരുന്നു പ്രതികരണം. ഭർത്താവ് മരിച്ച സ്ത്രീയെ പോലെ പെരുമാറൂ എന്ന വിമർശങ്ങൾക്കെതിരെയാണ് രേണു തുറന്നടിച്ചത്. എന്തിന്റെ പേരിലാണ് തന്നെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും താൻ എന്ത് ചെയ്താലും ചിലർ കുറ്റം കണ്ടുപിടിക്കുകയാണെന്നും രേണു പറഞ്ഞു.ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുമെന്നും അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കുകയാണ് പ്രതിവിധിയെന്ന് രേണു പറഞ്ഞു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ഒന്നിനും ഞാൻ ഇല്ല, എന്നാ തെറ്റാ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഞാനൊരു വിധവയാണെന്ന് കരുതി എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലേലേ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്ക് മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തതാണെങ്കിൽ കുഴപ്പമില്ല. ഇതാകുമ്പോൾ വിധവ എന്ന് പറഞ്ഞ് ഇങ്ങനെ കുത്തൂ. ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും ഇനി കെട്ടിയാലും എല്ലാം ഇ പഴി പറയുന്നവർ തന്നെയാണ് കാരണം. ശരിക്കും മടുത്തിട്ടാണ് ഇങ്ങനെയൊരു സ്റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ എനിക്ക് മറ്റൊരുടേയും സമ്മതം വേണ്ടെനിക്ക്. പക്ഷെ ഇതുവരെ ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. ഏട്ടൻ മരിച്ചത് കൊണ്ടാണല്ലോ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം എന്നെ കുറിച്ച് കുറ്റങ്ങളാണ്. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുക, അല്ലേൽ വേറെ കെട്ടുക, മക്കളുടെ സമ്മതത്തോടെ..അപ്പോൾ ഈ പേര് അങ്ങ് തീർന്ന് കിട്ടുമല്ലോ, അല്ലാതെ എന്ത് വഴിയാണ് വിധവ എന്ന പേര് മാറാൻ’, രേണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags: renuSudhi
Share1
Tweet
Send
Share

Latest stories from this section

ഷാംപൂവിന്റെ ചെറിയ പാക്കറ്റുകളും രാസകുങ്കുമവും വേണ്ട: ശബരിമലയിൽ വിൽപ്പന നിരോധിച്ച് ഹൈക്കോടതി ഉത്തരവ്

സമയത്ത് എത്താൻ റോഡിൽ ആളുകളെ കൊല്ലാൻ ലൈസൻസില്ല!’; കൊച്ചിയിൽ സ്വകാര്യ ബസുകളുടെ നരഹത്യയിൽ ഹൈക്കോടതിയുടെ ശാസന

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് പൊളിയുന്നു; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണം ശരിയെങ്കിൽ വി.ഡി. സതീശൻ രാജിവെച്ച് പുറത്തുപോകണം: ബിജെപി!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ഡബിൾ പ്രഹരത്തിൽ സി.പി.എം; പിണറായിക്കും റിയാസിനും വീണയ്ക്കും ഇനി ഇരുട്ടടി, ഒരുമിച്ച് ഇ.ഡിയും വിജിലൻസും!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

തെരുവിൽ മദ്യപിച്ചു ബഹളം; ഒടുവിൽ സ്പാ ജീവനക്കാരായ 3 ബംഗ്ലാദേശികൾ വ്യാജ രേഖകളുമായി കോഴിക്കോട്ട് പിടിയിൽ!

Latest News

അഭിമന്യു കൊല്ലപ്പെട്ടത് മഹാരാജാസിലായിപ്പോയി, അല്ലായിരുന്നെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നു: വിവാദ പ്രസ്താവനയുമായി എം എം മണി

ആരാണ് പറഞ്ഞതെന്ന് വ്യക്തമാക്കണം, അതാണ് ആണത്തം!; ഇബ്രാഹിംകുട്ടി കല്ലാറിനെതിരെ  എം.എം. മണി!

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

ഇന്ത്യയിലെ സമാധാനം തകർക്കാൻ വിദേശ ശക്തികളുടെ ക്വട്ടേഷൻ;  അരാജകത്വം വിതയ്ക്കാൻ രാഹുൽ ഗാന്ധിയും കെജ്രിവാളിന്റെ കൂട്ടാളികളും ശ്രമിക്കുന്നു’: നിതിൻ നബിൻ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

249 റൺസ് അടിച്ചിട്ടും തോൽവി; സഹതാരങ്ങളെ കുറ്റപ്പെടുത്താതെ തോൽവിക്ക് പിന്നിലെ കാരണം വ്യക്തമാക്കി ശ്രേയസ് അയ്യർ

ബഹുഭാര്യത്വം കുറ്റകൃത്യം: നിരോധന നിയമം പാസാക്കി അസം സർക്കാർ

നിരാശ മൂത്തുണ്ടാകുന്ന കപട നാടകങ്ങൾ!; വിദേശ ശക്തികളുടെ ഏജന്റുമാരായി പ്രവർത്തിച്ച് പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നോക്കുന്നു’;ഹിമന്ത ബിശ്വ ശർമ്മ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

ഓപ്പണർമാർ മാത്രം സ്ഥിരം, ബാക്കി ബാറ്റിങ് ഓർഡർ ഞാൻ മാറ്റും; തോൽവിക്ക് ശേഷവും നിലപാടിൽ ഉറച്ച് ഗംഭീർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies