resolution

അറബ് രാജ്യങ്ങളുടെ ഗാസ പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാര മാർഗത്തിന് പിന്തുണ

ന്യൂഡൽഹി: ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇസ്രയേലിനെതിരെ അറബ് രാജ്യങ്ങൾ കൊണ്ടുവന്ന പ്രമേയത്തിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. അമേരിക്ക ഉൾപ്പെടെ 14 രാജ്യങ്ങൾ പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഇന്ത്യ ...

‘അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകം‘: പ്രമേയം പാസാക്കി അമേരിക്കൻ സെനറ്റ് കമ്മിറ്റി; ചൈനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമേയം

വാഷിംഗ്ടൺ: അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയം പാസാക്കി അമേരിക്കൻ സെനറ്റോറിയൽ സമിതി. ഒറിഗോൺ സെനറ്റർ ജെഫ് മാർക്ക്ലി, ടെന്നെസീ സെനറ്റർ ബിൽ ഹാഗെർട്ടി, ടെക്സാസ് ...

‘ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതും മൂല്യാധിഷ്ഠിതവുമായ മതം‘: ഹിന്ദു വിരുദ്ധതക്കെതിരായ ജോർജിയൻ അസംബ്ലിയുടെ പ്രമേയത്തിലെ പ്രസക്ത ഭാഗങ്ങൾ

ന്യൂഡൽഹി: ഹിന്ദുവിരുദ്ധ പ്രചാരണങ്ങൾക്കും ഹിന്ദുഫോബിയക്കുമെതിരെ പ്രമേയം പാസാക്കി ജോർജിയൻ അസംബ്ലി. ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും വലുതും മൂല്യാധിഷ്ഠിതവുമായ മതമാണ് ഹിന്ദുമതമെന്ന് പ്രമേയത്തിൽ പറയുന്നു. ഹിന്ദുമതത്തിനെതിരെ നടക്കുന്ന വ്യാപകമായ ...

അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഘടകം; സൈനിക ശക്തി ഉപയോഗിച്ച് യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കാനും പ്രകോപനം ഉണ്ടാക്കാനുമാണ് ചൈനയുടെ ശ്രമം; ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയം

ന്യൂഡൽഹി: അതിർത്തി വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ചും ചൈനയെ വിമർശിച്ചും അമേരിക്കൻ സെനറ്റിൽ പ്രമേയം. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നാണ് ഈ ഉഭയകക്ഷി പ്രമേയത്തിൽ പറയുന്നത്. ഇന്ത്യയുടെ ...

രാമക്ഷേത്ര നിർമ്മാണം; പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമേയം പാസാക്കി മുസ്ലീം ലീഗ്

മലപ്പുറം: രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയ കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയവുമായി മുസ്ലീം ലീഗ്. ​അയോ​ദ്ധ്യ​യി​ലെ ​രാ​മ​ക്ഷേത്രത്തിനുളള​ ​ഭൂ​മി​ ​പൂ​ജ,​ ​രാ​ജ്യ​ത്തിന്റെ ​ഐ​ക്യ​വും​ ​സാ​ഹോ​ദ​ര്യ​വും​ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist