പാത്രം കഴുകി, വെയ്റ്ററായി ജോലി ചെയ്തു; ഇന്ന് ലോകത്തിലെ മൂല്യമേറിയ കമ്പനികളൊന്നിന്റെ സിഇഒ
ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണ് അമേരിക്കന്‍ ടെക്സ്ഥാപനം എന്‍വിഡിയ. ഈ കമ്പനിയുടെ സിഇഒ കൂടിയായ ജെന്‍സന്‍ ഹുവാങിന് സോഷ്യല്‍മീഡിയയില്‍ ധാരാളം ആരാധകരുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ...