പീഡനാരോപണത്തിൽ സിദ്ധിഖിനെതിരെ ബലാത്സംഗത്തിന് കേസ് എടുത്ത് മ്യൂസിയം പോലീസ് ; ഭീഷണിപ്പെടുത്തിയെന്നും ആരോപണം
തിരുവനന്തപുരം: യുവ നടി രേവതി സമ്പത്തിന്റെ പരാതിയിൽ മുതിർന്ന നടനും താര സംഘടന അമ്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ കേസെടുത്തു. മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ...