ആർ ജി കർ ബലാത്സംഗ കൊലപാതക കേസ്; എന്തുകൊണ്ട് അപൂർവങ്ങളിൽ അപൂർവമായ കേസല്ല..? വിധിക്ക് പിന്നാലെ പ്രതികരിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ
കൊൽക്കൊത്ത: ഇന്നലെയാണ് ആർ ജി കർ ആശുപത്രിയിൽ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷാവിധി വന്നത്. രാജ്യം മുഴുവൻ പ്രതിഷേധത്തിനിരയായ സംഭവത്തിൽ പ്രതിക്ക് മരണം ...