ഗണേശോത്സവ വേദിയെ ആവേശം കൊള്ളിച്ച് ലഫ്. കേണൽ ഋഷി രാജലക്ഷ്മി; ഇന്ത്യൻ ആർമിയ്ക്ക്,പിന്നിൽ നിന്ന് വെടികൊണ്ട് ശീലമില്ലെന്ന് ധീരസൈനികൻ
തിരുവനന്തപുരം: രാജലക്ഷ്മി ചെത്തല്ലൂർ ഗണേശോത്സവ വേദിയെ ആവേശം കൊള്ളിച്ച് ഇന്ത്യയുടെ അഭിമാനം ലഫ്. കേണൽ ഋഷി രാജലക്ഷ്മി. ഗണേശോത്സവത്തിന്റെ സമാപനദിവസമാണ് അദ്ദേഹം അതിഥിയായി എത്തിയത്. സന്ദീപ് വാര്യർ ...









