മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ; ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും
ന്യൂഡൽഹി: മുൻ വ്യോമസേനാ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയിൽ ചേർന്നും. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും. അടുത്ത ദിവസം ബിജെപി പുറത്തുവിടുന്ന മൂന്നാംവട്ട സ്ഥാനാർത്ഥി ...