Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

പാകിസ്താനെ തറപറ്റിച്ച യുദ്ധം ; ഓര്‍മ്മകള്‍ പങ്കിട്ട് ബംഗ്ലാദേശും ഇന്ത്യയും ; പരസ്പരം യുദ്ധവിമാനങ്ങള്‍ കൈമാറി

by Brave India Desk
Mar 2, 2021, 11:11 am IST
in Sainikam
Share on FacebookTweetWhatsAppTelegram

ധാക്ക : 1971 ല്‍ നടന്ന വിമോചന യുദ്ധത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗായി, ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബധൗരിയ ബംഗ്ലാദേശ് വ്യോമസേനയ്ക്ക് യുദ്ധ ഹെലികോപ്ടര്‍ സമ്മാനിച്ചു. പകരമായി എഫ്-86 സാബര്‍ ജെറ്റ് വിമാനം ബംഗ്ലാദേശ് വ്യോമസേന മേധാവി ഇന്ത്യന്‍ വ്യോമസേനയ്ക്കും സമ്മാനമായി നല്‍കി. ബധൗരിയയുടെ നാലു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയായിരുന്നു സമ്മാനങ്ങള്‍ കൈമാറിയത്. യുദ്ധ പാരമ്പര്യമുള്ള ഈ വിമാനങ്ങള്‍ രണ്ട് വ്യോമസേനകളുടേയും മ്യൂസിയത്തില്‍ ഇടംപിടിക്കുമെന്ന് ഇരുവരും വ്യക്തമാക്കി.

പാകിസ്താനെ തറപറ്റിച്ച് ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ 1971 ലെ യുദ്ധത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ് ഭാരതവും ബംഗ്ലാദേശും. ഈ യുദ്ധത്തിലാണ് ബംഗ്ലാദേശ് പാകിസ്താനില്‍ നിന്ന് സ്വതന്ത്രമായത്. പാകിസ്താന് ഇന്ത്യന്‍ സൈന്യത്തിന്റെ വീരോചിതമായ പോരാട്ടത്തിന്റെ മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. അവരുടെ നിരവധി സൈനികര്‍ ഒടുവില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ഇന്ത്യയുടെ വ്യോമസേന മേധാവി ബംഗ്ലാദേശ് സന്ദര്‍ശിച്ചത്. ബംഗ്ലാദേശ് എയര്‍ബേസുകള്‍ സന്ദര്‍ശിച്ച ബധൗരിയ വിവിധ വിഷയത്തില്‍ സൈനിക പ്രതിനിധികളുമായി ചര്‍ച്ചകളും നടത്തി.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

Tags: legancy alouetteSainikam1971 warRKS Bhadauria
Share15TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

പ്രപഞ്ചനാഥന്റെ വിശ്വരൂപം ഉണർത്തുന്ന ഭീമാകാരമായ ശില്പഭംഗി; ഭക്തിസാന്ദ്രമായ ഭോജേശ്വർ ദർശനം

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

മത്സ്യത്തൊഴിലാളിയുടെ കുഞ്ഞായി വളരേണ്ട സുനിൽ ഗാവസ്കർ; അമ്മാവൻ മാറ്റിയത് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം, അന്ന് ആശുപത്രിയിൽ നടന്നത്

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ചുട്ട ഇഷ്ടികകളിൽ വിരിഞ്ഞ രാജ്ഞിയുടെ പ്രണയവും ഭക്തിയും; സിർപൂരിലെ ലക്ഷ്മണ ക്ഷേത്രം

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

ശിവനഗരിയുടെ നടുവിലെ അപൂർവ്വ വിഷ്ണുസന്നിധി; കല്ലിൽ കൊത്തിയ കലിംഗ വാസ്തുവിദ്യ

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

പാതിരാത്രിയിൽ ടാപ്പുകൾ തനിയെ തുറന്നു, പേടിച്ചുവിറച്ച് ദാദ സഹതാരത്തിന്റെ റൂമിലേക്ക് ഓടി”; ലംലി കാസിലിലെ ആ ‘പ്രേത’ രാത്രിയെക്കുറിച്ച് സൗരവ് ഗാംഗുലി

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ബാറ്റ് നടുവേ കീറി ഐസിസി പരിശോധിക്കാൻ പോകുന്നു; ജയസൂര്യയുടെ സ്പ്രിങ് ബാറ്റും യാഥാർഥ്യവും; 96 ലോകകപ്പിൽ സംഭവിച്ചത്

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies