rohingya

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ; പിടിയിലായത് 89 റോഹിങ്ക്യൻ കുടിയേറ്റക്കാർ; 2022 ലെ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : ഇന്ത്യ-ബം​ഗ്ലാദേശ് അതിർത്തിയിൽ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായത് 89 റോഹിങ്ക്യൻ കുടിയേറ്റക്കാർ. പിടിയിലായ 501 അക്രമികളിൽ 89 പേർ റോഹിങ്ക്യൻ കുടിയേറ്റക്കാരാണെന്ന് കണ്ടെത്തി. 2022 ...

അനധികൃതമായി ഇന്ത്യയിലേക്ക് കടന്നു : എട്ട് റോഹിൻഗ്യൻ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് അസം പോലീസ്

ഗുവാഹത്തി: മ്യാൻമറിൽ നിന്നും അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന എട്ട് റോഹിൻഗ്യൻ അഭയാർത്ഥികളെ അറസ്റ്റ് ചെയ്ത് അസം പോലീസ്. അസമിലെ ഹൈലക്കണ്ടി ജില്ലയിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ഈ ...

റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്ക് ഐ.എസ്‌.ഐ ഭീകര പരിശീലനം നൽകുന്നു : മ്യാൻമറിലെ പരിശീലന കേന്ദ്രങ്ങളെക്കുറിച്ച് ദേശീയ മാധ്യമങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്

മ്യാൻമറിലെ റോഹിംഗ്യൻ മുസ്ലിങ്ങൾക്ക് പാകിസ്ഥാൻ ഭീകരസംഘടനയായ ഐ.എസ്.ഐ ഭീകര പരിശീലനം നൽകുന്ന വാർത്തകൾ പുറത്ത്.ഭീകര പരിശീലന ക്യാമ്പുകളുടെ വിവരങ്ങൾ അടങ്ങുന്ന സൗത്ത് ഏഷ്യൻ ഡെമോക്രാറ്റിക് ഫോറത്തിന്റെ റിപ്പോർട്ട് ...

File

റോഹിങ്ക്യൻ മുസ്‌ലിങ്ങൾ വ്യാജ രേഖകൾ ചമച്ച് നേപ്പാളിലേക്ക് കുടിയേറുന്നു : പണമിറക്കുന്നത് ജിഹാദി സംഘടനകളെന്ന് കേന്ദ്രസർക്കാരിന് ഇന്റലിജൻസ് റിപ്പോർട്ട്

ഇന്ത്യയിൽ നിന്ന് റോഹിങ്ക്യൻ മുസ്‌ലിങ്ങൾക്ക് നേപ്പാളിലേക്ക് കടക്കാൻ ജിഹാദി സംഘടനകൾ പണമിറക്കുന്നുവെന്ന് ഇന്റലിജൻസ് ഏജൻസികൾ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. വ്യാജ ...

മൂന്ന് റോഹിംഗ്യന്‍ മുസ്ലിം സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേര്‍ പിടിയില്‍, ബംഗാളികളെന്ന നുണ പൊളിച്ച് പോലിസ്

FILE ഇംഫാല്‍: അസമില്‍നിന്ന് മണിപ്പുരിലേക്ക് അതിക്രമിച്ചുകയറിയ മൂന്ന് റോഹിംഗ്യന്‍ മുസ്ലിം സ്ത്രീകളെയും അവരോടൊപ്പമുണ്ടായിരുന്ന ഒരാളെയും പോലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന പുരുഷന്‍ മനുഷ്യക്കടത്ത് നടത്താറുണ്ടെന്നാണ് പോലീസ് കരുതുന്നത്. മണിപ്പുരിലെ ...

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സിം കാര്‍ഡ് നല്‍കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ സിം വില്‍പ്പന നടത്തരുതെന്ന് ടെലികോം കമ്പനികള്‍ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തിന്റെ സുരക്ഷയെ മുന്നില്‍ കണ്ടാണ് പുതിയ നിയന്ത്രണം ...

Bangladeshi activists from an Islamic organisation protest against the treatment of Rohingya Muslims in Myanmar, in Dhaka on December 1, 2016
Thousands of desperate Rohingya, a stateless ethnic group, have flooded over the border into Bangladesh in the last few days, bringing with them horrifying stories of gang rape, torture and the systematic killing of their ethnic group. / AFP / Munir UZ ZAMAN        (Photo credit should read MUNIR UZ ZAMAN/AFP/Getty Images)

മ്യാന്‍മാറിന് വന്‍ തോതില്‍ ആയുധങ്ങള്‍ കൈമാറ്റം ചെയ്ത് ഇസ്രായേല്‍, റോഹിങ്ക്യന്‍ തീവ്രവാദികളെ കൈകാര്യം ചെയ്യാനെന്ന് പരാതി

മ്യാന്മര്‍: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കലാപം ശക്തമായ മ്യാന്‍മറിനു വന്‍തോതില്‍ ആയുധങ്ങള്‍ കൈമാറ്റം ചെയ്ത് ഇസ്രായേല്‍. 100 ഓളം മിലിട്ടറി ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് ഇസ്രായേല്‍ മ്യാന്‍മറിനു വില്‍ക്കുന്നത്. ...

പാക്കിസ്ഥാന്റെ കൈയ്യിലിരിക്കുന്ന ബോംബാണ് റോഹിംഗ്യ മുസ്ലീമുകളെന്ന് മ്യാന്‍മറിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഡല്‍ഹി: പാകിസ്ഥാന്റെ കൈയ്യിലിരിക്കുന്ന ബോംബാണ് റോഹിംഗ്യ മുസ്ലീമുകളെന്ന് മ്യാന്‍മറിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. പാക് തീവ്രവാദി സംഘടനകള്‍ റോഹിംഗ്യകളെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും മ്യാന്‍മാറിന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist