ഉക്രെയ്നിൽ നിന്നും റുമേനിയൻ അതിർത്തി കടന്നു; ഇന്ത്യൻ എംബസിക്ക് നന്ദി അറിയിച്ച് വിദ്യാർത്ഥിനി ( വീഡിയോ)
ഉക്രെയ്ൻ നഗരങ്ങളായ കീവിലും ഖാർകീവിലും റഷ്യ വ്യോമാക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ത്വരിത ഗതിയിലാക്കി കേന്ദ്ര സർക്കാർ. പ്രധാനമായും റുമേനിയൻ അതിർത്തി വഴിയും ഹംഗേറിയൻ ...