സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം ; ഇതുവരെ മരിച്ചത് ഒന്നര ലക്ഷത്തിലേറെ പേർ
ഖാർട്ടൂം: ആഭ്യന്തര സംഘർഷം രൂക്ഷമായിരിക്കുന്ന സുഡാനിൽ സൈനിക ആസ്ഥാനം പിടിച്ചെടുത്ത് വിമത സംഘം. സുഡാൻ സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രമായ അൽ-ഫാഷിർ നഗരത്തിലെ സൈനിക ആസ്ഥാനമാണ് വിമത ഗ്രൂപ്പ് ...










