rss leader murder

രാമന്തളിയിലെ ആർഎസ്എസ് പ്രവർത്തകന്‍റെ  കൊലപാതകം; മുഖ്യപ്രതിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

പയ്യന്നൂർ: കണ്ണൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ടി.പി. അനൂപ് പിടിയിലായി. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് അനൂപ്. തിങ്കളാഴ്ച രാത്രി പയ്യന്നൂർ ...

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതകം; രണ്ടു സിപിഎം പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

കണ്ണൂര്‍: പയ്യന്നൂരിനടുത്ത് ആര്‍.എസ്.എസ് മണ്ഡല്‍ കാര്യവാഹക് കക്കംപാറയിലെ ചൂരക്കാട് ബിജു കൊല്ലപ്പെട്ട കേസില്‍ രണ്ടുപേര്‍ പിടിയില്‍. കൊലപാതകം നടത്തിയ ഏഴംഗ സംഘത്തില്‍ ഉണ്ടായിരുന്നുവെന്ന് കരുതുന്ന സത്യന്‍, ജിതിന്‍ ...

‘കൊലയില്‍ ആഹ്ലാദിച്ച സിപിഎം വീഡിയൊ’ പിണറായി നേരത്തെ തീര്‍പ്പ് കല്‍പിച്ച കേസില്‍ നീതി കിട്ടില്ലെന്ന് ഉറപ്പായെന്ന് കുമ്മനം

തിരുവനന്തപുരം: പയ്യന്നൂരിലെ കൊലപാതകം നടന്നിട്ട് അ‍ഞ്ചു ദിവസം പിന്നിട്ടിട്ടും മുഴുവന്‍ പ്രതികളെ പിടിക്കാന്‍ സാധിക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ...

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഏഴ് പ്രതികളുടെയും പേരുകള്‍ പുറത്ത്

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളുടെ പേര് പുറത്ത്. റനീഷ്, അനൂപ്, സത്യന്‍, രജീഷ്, പ്രജീഷ്, നിതിന്‍, ജ്യോതിഷ് എന്നിവരാണ് പ്രതികള്‍. കണ്ണൂര്‍ ...

പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

  തി​രു​വ​ന​ന്ത​പു​രം: പയ്യന്നൂരിലെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ത​ട​യാ​ൻ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഗവ​ർ​ണ​ർ നി​റ​വേ​റ്റി​യ​ത് ഭ​ര​ണ​ഘ​ട​നാ ചു​മ​ത​ല​യാ​ണെന്നും ...

പയ്യന്നൂരില്‍ ആര്‍എസ്എസ്  പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസ്; അറസ്റ്റിലായ റെനിഷ് സിപിഎം പ്രവര്‍ത്തകന്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയടക്കം രണ്ടുപേര്‍ പൊലീസ് പിടിയിലായി. റെനീഷ്, വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ...

പയ്യന്നൂര്‍ കൊലപാതകം; ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞു. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ...

 ‘ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്’, അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് കണ്ണൂര്‍ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്ക് ഗവര്‍ണറുടെ കര്‍ശനനിര്‍ദേശം

തിരുവനന്തപുരം: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരവും കര്‍ശനവുമായ നടപടി വേണമെന്ന് ഗവര്‍ണര്‍ പി സദാശിവം. അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നിര്‍ദേശവും ...

കണ്ണൂരില്‍ ഇരുകൂട്ടരും ആയുധം താഴെവയ്ക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ആയുധം താഴെ വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായത് അപലപനീയമാണ്, അവിടെ നടത്തിയ ...

മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്കിന് കണ്ണൂരില്‍ ഒരു വിലയുമില്ലെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍. കണ്ണൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റേത് നിഷ്ഠൂരമായ കൊലപാതകമാണ്. ബി.ജെ.പി പ്രവര്‍ത്തകരെ കണ്ണൂരില്‍ സി.പി.എം പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ...

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവം അത്യന്തം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും കണ്ണൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് ഇതൊന്നും തടസമാകില്ലെന്നും ...

ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം; ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist