കുതിച്ചുയർന്ന് റബ്ബർവില; മാജിക് നമ്പർ മറികടന്നു; നേട്ടം ഉണ്ടാകുന്നത് 13 വർഷങ്ങൾക്ക് ശേഷം; ആഹ്ലാദത്തിൽ കർഷകർ
തിരുവനന്തപുരം: ഒരു പതിറ്റാണ്ടിന് ശേഷം മാജിക് നമ്പർ പിന്നിട്ട് റബ്ബർ വില. കിലോയ്ക്ക് 255 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത് എന്നാണ് റിപ്പോർട്ടുകൾ. 13 ...