ക്രാഷെനിന്നിക്കോവ് ഉണർന്നു, 600 വർഷത്തിന് ശേഷം:6 കിലോമീറ്റർ ഉയരത്തിൽവരെ ചാരംതുപ്പുന്നു
600 വർഷങ്ങൾക്ക് ശേഷം റഷ്യയിൽ അഗ്‌നിപർവ്വതം പൊട്ടിത്തെറിച്ചു. റഷ്യയിലെ കാംചത്കയിലെ ക്രാഷെനിന്നിക്കോവ് അഗ്‌നിപർവതമാണ് പൊട്ടിത്തെറിച്ചത്. ഇതിന് ിന്നാലെ മേഖലയിലെ വ്യോമഗതാഗത്തിന് 'ഓറഞ്ച് ഏവിയേഷൻ കോഡ്' നൽകിയിട്ടുണ്ട്. വിമാനങ്ങൾക്ക് ...











