‘വിജയ് മക്കള്‍ ഇയക്കം’ പിരിച്ചുവിട്ടു; മദ്രാസ് ഹൈക്കോടതിയില്‍ എസ് എ ചന്ദ്രശേഖര്‍
തമിഴ് താരം വിജയ് യുടെ പേരിലുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖര്‍. ഇതിനായി രൂപീകരിച്ച വിജയ് മക്കള്‍ ഇയക്കം പിരിച്ചുവിട്ടതായി ...