‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!
ന്യൂഡൽഹി: ബിആർഐസിഎസ് (BRICS) അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക ഇടപാടുകളും ആഗോള വിപണിയിലെ പങ്കാളിത്തവും വർധിപ്പിക്കുന്നത് അംഗരാജ്യങ്ങളുടെ സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയും കൂട്ടുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ...















