വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച : കേന്ദ്രമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്
മോസ്കോ : ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഭാഗമായി നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ റഷ്യയിലേക്ക്.സെപ്റ്റംബർ പത്താം തീയതി ആയിരിക്കും അദ്ദേഹം യാത്ര പുറപ്പെടുക. ...














