വിയറ്റ്നാമിൽ 1,100 വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി : സാംസ്കാരിക ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ പങ്കു വെച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ
വിയറ്റ്നാമിൽ 1200 വർഷം പഴക്കമുള്ള ഒറ്റക്കല്ലിൽ തീർത്ത ശിവലിംഗം കണ്ടെത്തി.വിയറ്റ്നാമിലെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മൈസൺ ആരാധനാലയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഇന്ത്യൻ പുരാവസ്തു ഗവേഷണ സംഘം ...









