sabarimala airport

ആദ്ധ്യാത്മിക വിനോദസഞ്ചാരത്തിന് സന്തോഷകരമായ വാർത്ത; ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ച വിവരം പങ്കുവച്ച് പ്രധാനമന്ത്രി

പത്തനംതിട്ട: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് അനുമതി ലഭിച്ച വാർത്ത പങ്കുവച്ച് പ്രധാനമന്ത്രി. ആദ്ധ്യാത്മിക വിനോദസഞ്ചാരത്തിന് സന്തോഷകരമായ വാർത്തയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ...

‘പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റ്’; ശബരിമല വിമാനത്താവളത്തിന് എസ്റ്റേറ്റ് ഭൂമി ബിലീവേഴ്സ് ചര്‍ച്ചിന് പണം നല്‍കി ഏറ്റെടുക്കുന്നതിന് പിന്നില്‍ അഴിമതിയെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ പണം നല്‍കി വിമാനത്താവളത്തിനായി ഏറ്റെടുക്കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാരിനെ തിരിച്ച്‌ ...

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

കോ​ട്ട​യം: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. റ​വ​ന്യൂവ​കു​പ്പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ര്‍​ക്കാ​രി​നെ​ന്നാ​ണ് ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 2263.13 ഏ​ക്ക​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ കോ​ട്ട​യം ...

ശബരിമല വിമാനത്താവളത്തിന്റെ അനുമതിയ്ക്കായുള്ള നടപടികള്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി:വിമാനക്കമ്പനികളുമായി യോഗം

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന്റെ അനുമതിക്കായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനക്കമ്പനി അധികാരികളുമായി നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ള ...

ചെറുവള്ളിയില്‍ വിമാനത്താവളം, സര്‍ക്കാരും ബിലീവേഴ്‌സ് ചര്‍ച്ചും തമ്മില്‍ രഹസ്യധാരണയുണ്ടായിരുന്നതായി ആരോപണം

കോട്ടയം: ശബരിമല വിമാനത്താവളം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനത്തിനും ഒരു വര്‍ഷം മുമ്പ് തന്നെ ഇക്കാര്യത്തില്‍ ബിലീവേഴ്‌സ് ചര്‍ച്ചും സര്‍ക്കാരുമായി രഹസ്യധാരണയുണ്ടായിരുന്നതായി ആരോപണം. ഉന്നതതല ...

ശബരിമല വിമാനത്താവളം ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ

കോട്ടയം: ആറന്മുള വിമാനത്താവളത്തിന് വേണ്ടി വാദിച്ച ചിലര്‍ ശബരിമല വിമാനത്താവളത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് എംഎല്‍എ പിസി ജോര്‍ജ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഇവിടെ വിമാനത്താവളം വരാതിരിക്കാന്‍ ...

ശബരിമല വിമാനത്താവളം ബീലിവേഴ്‌സ് ചര്‍ച്ചിന് ഹാരിസണ്‍ വിറ്റ ഭൂമിയില്‍ : തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള വിമാനത്താവളം കോട്ടം ജില്ലയിലെ കാഞ്ഞിരപ്പളളി താലൂക്കിലുള്ള ഹാരിസണ്‍ പ്ലാന്റേഷന്റെചെറുവളളി എസ്റ്റേറ്റില്‍ നിര്‍മിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹാരിസണ്‍ ബിലീവേഴ്സ് ...

ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിന് സ്ഥലം കണ്ടെത്താന്‍ സമിതിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടര്‍ ഡോ. എം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist