Sabarimala police

“യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ല”: സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് പിണറായി

സന്നിധാനത്തെ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എസ്.പി യതീഷ് ചന്ദ്രയുടെ നടപടിയില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് സംസാരിച്ചപ്പോള്‍ കേന്ദ്ര ...

വനിതാ പോലീസിന് സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ മുറികള്‍ പിടിച്ചെടുത്ത് പോലീസ്: മൗനം പാലിച്ച് ദേവസ്വം വിജിലന്‍സ്

സന്നിധാനത്തെ ദേവസ്വം ബോര്‍ഡിന്റെ മുറികള്‍ പോലീസ് പൂട്ട് തകര്‍ത്ത് പിടിച്ചെടുത്തു. വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കാന്‍ വേണ്ടി നാല് മുറികളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെ പിടിച്ചെടുത്തത്. ...

“ശബരിമലയില്‍ നടക്കുന്നത് ഭരണകൂട ഭീകരത”: മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ശബരിമലയില്‍ പോലീസ് നടത്തിയ നടപടികള്‍ക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടിക്കെതിരെ ...

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് പകലും നിയന്ത്രണം: ഭക്തരുടെ സൗകര്യത്തിന് സുരക്ഷയുടെ പേര് പറഞ്ഞ് പുല്ലുവില കല്‍പിച്ച് പോലിസ്

അയ്യപ്പ ഭക്തര്‍ക്ക് രാത്രിക്ക് പുറമെ പകലും നിയന്ത്രണവുമായി കേരളാ പോലീസ്. നിലവില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതല്‍ രണ്ട് മണി വരെ തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് നിയന്ത്രണമുണ്ടായിരിക്കും. സുരക്ഷാ ...

ശബരിമലയിലെ പോലീസ് നിയന്ത്രണം: കോടതിയെ സമീപിക്കാന്‍ ബി.ജെ.പി

ശബരിമലയില്‍ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ ബി.ജെ.പി കോടതിയെ സമീപിക്കും. സന്നിധാനത്തെ പോലീസിന്റെ നിയന്ത്രണങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. നിലവില്‍ നെയ്യഭിഷേകത്തിനായി ടിക്കറ്റുള്ളവര്‍ക്ക് മാത്രമാണ് ശബരിമലയില്‍ ...

സന്നിധാനത്തെ പോലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍: ഗവര്‍ണറെ സമീപിക്കാന്‍ അയ്യപ്പ കര്‍മ്മ സമിതി

സന്നിധാനത്ത് കേരളാ പോലീസ് കൊണ്ടുവന്നിരിക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് അറിയിക്കാന്‍ അയ്യപ്പ കര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവത്തെ സമീപിക്കും. ഇന്ന് രാത്രി ...

കൂടുതല്‍ കരുതല്‍ അറസ്റ്റുകള്‍ നടത്തുമെന്ന് പോലീസ്: എല്ലാ ദിവസവവും റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം

ശബരിമലയില്‍ കൂടുതല്‍ കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ പോലീസിന്റെ തീരുമാനം. ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ സാധ്യതയുള്ള നേതാക്കളുടെ പട്ടിക തയ്യാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist