Sabarimala women entry issue

ശബരിമല, അയോധ്യ, ,വിധി കാത്തിരിക്കുന്നത് സുപ്രധാന കേസുകള്‍;അടുത്ത 18 ദിവസം നിർണായകം

സുപ്രീംകോടതിയുടെ അടുത്ത 18 പ്രവൃത്തിദിനങ്ങൾ ഏറെ നിർണായകം. നവംബർ 17-ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിനുമുമ്പായി അദ്ദേഹം അധ്യക്ഷനായ ബെഞ്ചുകൾ കൈകാര്യം ചെയ്ത കേസുകളിൽ ...

‘ശബരിമല സുപ്രീം കോടതിവിധി നടപ്പിലാക്കാന്‍ പോയാല്‍ ഇന്ത്യാ ചരിത്രത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറും’; വിമര്‍ശനവുമായി പന്തളം രാജകുടുംബം

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പന്തളം രാജകുടുംബം. ശബരിമലയിലെ സുപ്രീം കോടതിവിധി നടപ്പാക്കാന്‍ മുഖ്യമന്ത്രി തിടുക്കം കാട്ടിയെന്ന് ശശികുമാരവര്‍മ ആരോപിച്ചു. ശത്രുക്കളെ കാണുന്നതുപോലെ കേരളത്തിലെ ഹിന്ദുക്കളെ കാണുന്ന ...

‘ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാട്’; പാർട്ടി രണ്ട് വള്ളത്തില്‍ സഞ്ചരിക്കുകയാണെന്നും ബിന്ദു അമ്മിണി

ശബരിമല വിഷയത്തില്‍ സിപിഎമ്മിന് ഇരട്ടനിലപാടാണെന്ന വിമർശനവുമായി ബിന്ദു അമ്മിണി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരോട് സ്ത്രീകളെ പ്രവേശിപ്പിച്ചത് തങ്ങളാണെന്ന് അവകാശപ്പെടുന്ന സിപിഎം എതിര്‍ക്കുന്നവരോട് തങ്ങള്‍ ഭക്തര്‍ക്കൊപ്പമാണെന്നാണ് പറയുന്നത്. ഇത് ...

ഗൃഹസന്ദര്‍ശനം കഴിഞ്ഞു,ഇനി തിരുത്തല്‍ നടപടി; ആറുദിവസത്തെ നേതൃയോഗത്തിനൊരുങ്ങി സിപിഎം

ഒരാഴ്ചത്തെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ പാർട്ടി നേതാക്കള്‍ക്കു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടിക്കൊരുങ്ങി സിപിഎം. ഇതിനായി 18 മുതല്‍ 23 വരെ നേതൃയോഗം ചേരും. ഇക്കഴിഞ്ഞ ലോക്സഭാ ...

‘ശബരിമല കാരണം വോട്ടു മാറി ചെയ്തെന്ന് ചില വീട്ടമ്മമാർ തുറന്നു പറഞ്ഞു’;വിശ്വാസികളല്ലാത്ത സ്ത്രീകള്‍ ശബരിമല കയറിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് കോടിയേരി

ശബരിമല പ്രശ്നം വോട്ടുചോർച്ചയ്ക്ക് കാരണമായെന്ന് ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്ന് ബോധ്യമായെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിമർശനങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും കോടിയേരി ദേശാഭിമാനിയിലെ ...

പ്രതിഷേധം ഉയര്‍ന്നു, പറഞ്ഞത് വിഴുങ്ങി മുഖ്യമന്ത്രി, പോലിസുകാര്‍ ആര്‍എസ്എസിന്റെ ഒറ്റുകാരെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണം

പൊലീസുകാർ ആർഎസ്എസിന്റെ ഒറ്റുകാരാണെന്ന് താൻ പറഞ്ഞെന്ന രീതിയിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മാധ്യമ വാർത്തകളുടെ പിന്നാലെ ...

‘മതതീവ്രവാദികള്‍ക്ക് വിവരം ചോര്‍ത്തി നല്‍കി’:ശബരിമലയില്‍ പോലിസുകാര്‍ സര്‍ക്കാരിനൊപ്പം നിന്നില്ലെന്ന് പിണറായി വിജയന്‍, മനീതി സംഘം വന്നപ്പോള്‍ പോലിസുകാര്‍ നാറാണത്ത് ഭ്രാന്തന്മാരായെന്നും വിമര്‍ശനം

ശബരിമലയിലെത്തിയ യുവതികള്‍ക്ക് സംരക്ഷണം നല്‍കാത്തതില്‍ പോലീസുകാരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനൊപ്പം നിന്നില്ല.മനീതി സംഘം ശബരിമലയിലെത്തിയപ്പോള്‍ പോലീസുകാര്‍ ഉത്തരവാദിത്തം മറന്നുവെന്നും ...

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ജാതീയ അധിക്ഷേപം; മാദ്ധ്യമപ്രവർത്തക അറസ്റ്റിൽ

ഹൈദരാബാദ്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മാദ്ധ്യമ ചർച്ചയ്ക്കിടെ ജാതീയ അധിക്ഷേപം നടത്തിയതിന് മാദ്ധ്യമപ്രവർത്തക അറസ്റ്റിൽ.  മൊജോ ടിവി മുൻ സി ഇ ഒയും വാർത്താ അവതാരകയുമായ രേവതിയെയാണ് ...

‘ശബരിമല വിഷയം കോടതിയുടെ പരിഗണനയില്‍’;ലോക്‌സഭയിലെ നിയമമന്ത്രിയുടെ മറുപടി വളച്ചൊടിച്ച് വ്യാജപ്രചാരണവുമായി മലയാള മാധ്യമങ്ങള്‍

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലെന്ന് കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ്. കോടതി വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമോയെന്ന ശശി തരൂരിന്റെയും ...

ശബരിമല യുവതീ പ്രവേശനം: ഭക്തര്‍ക്കൊപ്പം നിന്ന മീനാക്ഷി ലേഖിക്ക് നന്ദിയുമായി പന്തളം കൊട്ടാരം

ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പം നിന്നതിനു പന്തളം കൊട്ടാരം പ്രതിനിധികള്‍ മീനാക്ഷി ലേഖി എംപിക്കു നന്ദി അറിയിച്ചു. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ അടക്കമുള്ളവരാണ് ഡല്‍ഹിയിലെത്തി ...

”ശബരിമല ഓര്‍മ്മിപ്പിക്കും, പെരുമാറ്റച്ചട്ടലംഘനം ശബരിമല കര്‍മ്മ സമിതിയ്ക്ക് ബാധകമല്ല”ആഞ്ഞടിച്ച് സ്വാമി ചിദാനന്ദപുരി

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ശബരിമല കര്‍മ സമിതിക്ക് ബാധകമല്ലെന്ന് ശബരിമല കര്‍മ സമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി. കര്‍മ സമിതി രാഷ്ട്രീയ പാര്‍ട്ടിയോ, പ്രസ്ഥാനമോ അല്ല. ശബരിമല ...

ശബരിമല:പോലീസ് സേനയ്ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് 9.5 കോടി രൂപ

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു തീര്‍ഥാടന കാലത്ത് ശബരിമലയില്‍ വിന്യസിച്ച  പൊലീസ് സുരക്ഷയ്ക്ക് സര്‍ക്കാര്‍ വകയിരുത്തിയത് 11.50 കോടി രൂപയെന്നു വിവരാവകാശ രേഖ. ഇതില്‍ 9,49,27,200 രൂപ ചെലവഴിച്ചതായും ...

ശബരിമല;14 ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമലയില്‍ മണ്ഡലകാലത്ത് സന്നിധാനത്ത് ഏര്‍പ്പെടുത്തിയ പൊലീസ് വിന്യാസം, ഭക്തര്‍ക്കേര്‍പ്പെടുത്തിയ പോലീസ് നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇതോടൊപ്പം ഹൈക്കോടതി ...

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കറാം മീണയെ മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുന്നത് 'പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയുടെ പ്രസ്താവന. ഇതിനെതിരെയാണ് ബിജെപി നേതാവ് അഡ്വ.പി.കൃഷ്ണദാസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ...

ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് ശ്രമം;ഭക്തരുടെ എതിര്‍പ്പിന് മുന്നില്‍ യുവതികള്‍ മടങ്ങി

ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിനുള്ള ശ്രമം നടന്നതായി റിപ്പോര്‍ട്ട്.കര്‍ണാടക സ്വദേശിനികളായ രണ്ട് യുവതികളെ സന്നിധാനത്തെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍ വിവരമറിഞ്ഞ് ഭക്തര്‍ എത്തിയതോടെ അവര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു ...

ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ പെരുമാറ്റ ചട്ട ലംഘനമാകും:തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ശബരിമല വിഷയം തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാക്കുന്നത് ചട്ട ലംഘനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക റാം മീണ. വിഷയം സാമുദായിക ദ്രൂവീകരണമുണ്ടാക്കുന്ന തരത്തില്‍ രാഷ്ട്രീയ കക്ഷികള്‍ ഉപയോഗിച്ചാല്‍ ...

ഉത്സവത്തിനൊരുങ്ങി ശബരിമല: നട നാളെ തുറക്കും, സുരക്ഷ ശക്തം

ശബരിമല ഉത്സവത്തിനായി തിങ്കളാഴ്ച നട തുറക്കും.ഉത്സവസമയത്ത് യുവതികളെത്തിയാല്‍ തടയുമെന്ന കര്‍ശന നിലപാടില്‍ ശബരിമല കര്‍മസമിതി. എന്നാല്‍, ഉത്സവ നാളുകളില്‍ യുവതികള്‍ എത്താന്‍ സാധ്യതയില്ലെന്നും അതില്‍ വന്‍ പൊലീസ് ...

ശബരിമല വിഷയത്തില്‍ ഹിന്ദുക്കളുടെ വികാരം മാനിച്ചില്ല;അയോധ്യ കേസില്‍ സുപ്രീം കോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്‌

സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്. അയോധ്യ കേസില്‍ മധ്യസ്ഥ ശ്രമത്തിനുള്ള കോടതിയുടെ നീക്കം ഹിന്ദുക്കളുടെ വികാരം മാനിക്കാതെയുള്ളതാണെന്നും, മധ്യസ്ഥതയ്ക്കുള്ള നീക്കം അതിശയിപ്പിക്കുന്നതാണെന്നുമാണ് ആര്‍എസ്എസ്. രാമക്ഷേത്ര നിര്‍മാണത്തിനുള്ള തടസങ്ങള്‍ എത്രയും ...

വിലക്ക് അവസാനിച്ചു;കെ സുരേന്ദ്രന് ഇനി പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കാം

ബി ജെ പി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് അവസാനിച്ചു. ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയില്‍ ...

“കോടിയേരി അതിര് കടക്കുന്നു”: തക്ക മറുപടി നല്‍കാന്‍ അറിയാമെന്ന് എന്‍.എസ്.എസ്

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റ് പ്രസ്താവനയ്‌ക്കെതിരെ എന്‍.എസ്.എസ് രംഗത്ത്. കോടിയേരി അതിര് കടക്കുന്നുവെന്നും അധികാരമുണ്ടെന്ന് കരുതി എന്തും പറയാമെന്ന് വിചാരിക്കണ്ടായെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist