ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, സെമി പ്രവേശനം നേടി സൈന നെഹ്വാള്‍
ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി.സിന്ധു സെമിയിലെത്തിയതിനു പിന്നാലെ ഇന്ത്യന്‍ ബാഡ്മിന്റണിലെ മറ്റൊരു സൂപ്പര്‍ താരമായ സൈന നെഹ്വാളും സെമിയില്‍ കടന്നു. സ്‌കോട്‌ലന്റ് താരം കിര്‍സ്റ്റി ഗിമറിനെ ...