ഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന് ഒന്നാം സ്ഥാനം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയാണ് സൈന നെഹ്‌വാള്‍. നേരത്തെ സൈന മൂന്നാം സ്ഥാനത്തായിരുന്നു.

Discussion about this post