ഹോംഗ്കോംഗ്: പി.വി.സിന്ധുവും സൈന നെഹ്വാളും ഹോംഗ്കോംഗ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ രണ്ടാം റൗണ്ടില്‍ കടന്നു. ഒളിമ്പിക്സ് മെഡല്‍ ജേതാവായ സിന്ധു ഇന്തോനേഷ്യയുടെ സുസാന്റോ യൂലിയ യോസഫൈനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയപ്പോള്‍, തായ്ലന്‍ഡിന്റെ പോണ്ടിപ്പിനെ തോല്‍പ്പിച്ചാണ് സൈന രണ്ടാം റൗണ്ടിലേക്കു മുന്നേറിയത്.
പുരുഷവിഭാഗത്തില്‍ അജയ് ജയറാം, എച്ച്.എസ്.പ്രണോയ് എന്നിവരും രണ്ടാം റൗണ്ടിലേക്കു മുന്നേറിയിട്ടുണ്ട്.
Discussion about this post