പുതിയ 100 സൈനിക് സ്കൂളുകൾ കൂടി സ്ഥാപിക്കും ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആലപ്പുഴയിൽ
ആലപ്പുഴ : രാജ്യത്ത് പുതിയ 100 സൈനിക് സ്കൂളുകൾ കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആലപ്പുഴയിൽ വ്യക്തമാക്കി. വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്‌കൂളിൻ്റെ ...