ഞാൻ ജീവിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിൽ; ശാഖകൾ ഇനിയും കാണിക്കും; സിനിമകളിൽ ശാഖ കാണിക്കാൻ പാടില്ല എന്നത് അംഗീകരിക്കില്ലെന്ന് മുരളി ഗോപി
കോഴിക്കോട്: മലയാള സിനിമയിലെ ആർഎസ്എസ് വിരുദ്ധതയ്‌ക്കെതിരെ തുറന്നടിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തന്റെ സിനിമയിൽ ഇനിയും ആർഎസ്എസ് ശാഖകൾ കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ നിലനിൽക്കുന്നതിനായി ...