ബോക്‌സ് ഓഫീസ് ഹിറ്റടിച്ച് സലാർ; പ്രഭാസിനേയും പ്രശാന്ത് നീലിനേയും അഭിനന്ദിച്ച് ചിരഞ്ജീവി
പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പ്രഭാസ്, പൃഥ്വിരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സലാർ ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം ഏകദേശം 95 കോടി ...