കേരളം മുഴുവന്‍ കടലീപ്പോയാലും എന്റെ കടം തീര്‍ന്നാലേ പത്തു പൈസ ദുരിതാശ്വാസത്തിന് കൊടുക്കൂ എന്ന് പോലിസ് ആസ്ഥാനത്തെ സൂപ്രണ്ട് : പോസ്റ്റ് സര്‍ക്കാസമാണെന്ന് പോസ്‌റ്റേണ്ടുന്ന ഗതികേടെന്ന് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: കേരളം മുഴുവന്‍ കടലീപ്പോയാലും തന്റെ കടം തീര്‍ന്നാലെ പത്ത് പൈസ ദുരിതാശ്വാസത്തിന് നല്‍കൂവെന്ന പൊലീസ് ആസ്ഥാനത്തെ സൂപ്രണ്ട്' കുമാരി ബീനയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായി. സെന്‍കുമാര്‍ ...