സാമ്പാര്‍ ദിവസങ്ങളോളം കേടാകാതെ ഇരിക്കണോ; ഇത് ഒരു നുള്ള് ചേര്‍ക്കൂ
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ് സാമ്പാര്‍. ഇഡ്ഡലിയും ദോശയുടെയും ചോറിന്റെയും കൂടെ മാത്രമല്ല പൊറോട്ടയ്‌ക്കൊപ്പം പോലും സാമ്പാര്‍ തിളങ്ങും. മാത്രമല്ല, പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് വളരെ നല്ലതാണ് ...