ഈ ടി 20 യുഗമൊക്കെ വരുന്നതിന് മുമ്പേ നമ്മൾ വിട്ട സീൻ, അന്ന് ഓസ്‌ട്രേലിയയെ കീറിവിട്ട ലങ്കൻ പടയാളികൾ; ഇതിനെക്കാൾ വലിയ മാസ് സ്വപ്നങ്ങളിൽ മാത്രം
"അതുവരെ ക്രിക്കറ്റ് ലോകത്തിന് അത്രയൊന്നും സുപരിചതമല്ലാത്ത ഒരു തന്ത്രം, എതിരാളികൾക്ക് ചിന്തിക്കാൻ ഒരു അവസരം നൽകുന്നതിന് മുമ്പുതന്നെ അത് നടപ്പാക്കിയിരിക്കണം" 1996 ലോകകപ്പ് ടൂർണമെന്റിന് പുറപെടുതിന് മുമ്പ് ...