“ഇത് സാംസ്‌കാരിക യുദ്ധം; സനാതന ധര്‍മ്മത്തോട് കാണിക്കുന്ന എതിര്‍പ്പ് രാഷ്ട്രീയ പ്രശ്‌നമല്ലെന്ന തിരിച്ചറിവാണ് ആദ്യ പാഠം; ഉന്മൂലനത്തിനായുള്ള നിരന്തര ആക്രമണവും അതിജീവനത്തിനായുള്ള ഒരു സംസ്‌കൃതിയുടെ പ്രതിരോധവുമാണത്”: അഡ്വ. ശങ്കു ടി ദാസ്
മലപ്പുറം: സനാതന ധര്‍മ്മ വിവാദത്തില്‍ പ്രതികരണവുമായി അഡ്വ. ശങ്കു ടി ദാസ്. രാജ്യത്ത് നിലവില്‍ നടക്കുന്നത് സാംസ്‌കാരിക യുദ്ധമാണെന്നും സനാതന ധര്‍മ്മത്തോട് കാണിക്കുന്ന എതിര്‍പ്പും അസഹിഷ്ണുതയും രാഷ്ട്രീയ ...